• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെളിയങ്കോട് ഗ്രാമ പഞ്ചായത്തില്‍ ഭരണസമിതിക്കെതിരായി നടത്തിയ സമരം രാഷ്ട്രീയ പ്രേരിതം:ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

ckmnews by ckmnews
November 29, 2024
in UPDATES
A A
വെളിയങ്കോട് ഗ്രാമ പഞ്ചായത്തില്‍ ഭരണസമിതിക്കെതിരായി നടത്തിയ സമരം രാഷ്ട്രീയ പ്രേരിതം:ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണസമിതിക്കെതിരെ സി പി എം നടത്തിയ സമരം വസ്തുതാപരമല്ലന്നും രാഷ്ട്രീയ പ്രേരിതമാണന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് കല്ലാട്ടേൽ ഷംസു പറഞ്ഞു.ഗ്രാമപഞ്ചായത്തിൽ ലൈഫ് 2020 പദ്ധതിയിലെ ഗുണഭോകതാക്കളുടെ പട്ടികയിൽ ആകെ അർഹരായ 448 ഗുണഭോക്താക്കളാണ് ഉള്ളത് .പ്രസ്തുത ഗുണഭോക്താക്കളിൽ 417 പേരും നിർവ്വഹണ
ഉദ്യോഗസ്ഥൻ മുമ്പാകെ കരാറിൽ ഏർപ്പെട്ടിട്ടുള്ളതുമാണ് . 31 ഗുണഭോക്താക്കൾ മതിയായ രേഖകൾ ലഭ്യമാക്കുന്ന മുറക്ക് കരാർ വെപ്പിക്കുന്നതുമാണ്.വീട് നിർമ്മാണം പൂർത്തീകരിച്ച 71 ഗുണഭോക്താക്കൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകിയിട്ടുള്ളതുമാണ് .കൂടാതെ ആദ്യ ഗഡു ധനസഹായം 207 ഗുണഭോക്താക്കൾക്കും , പ്രസ്തുത ഗുണഭോക്താക്കളിൽ നിർമ്മാണ പ്രവൃത്തിക്ക് അനുസൃതമായി 107 ഗുണഭോക്താക്കൾക്ക് രണ്ടാം ഗഡു ധനസഹയവും , 100 പേർക്ക് മൂന്നാം ഗഡു ധനസഹായം നല്കിയിട്ടുള്ളതുമാണ്.നാളിതുവരെയായി ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ ഭവന നിർമ്മാണത്തിനായി 4 കോടി 25 ലക്ഷം രൂപ ചെലവഴിച്ചിട്ടുള്ളതുമാണ് .ലൈഫ് 2020 ഭവന പദ്ധതിക്കായി സർക്കാർ ഗ്രാമ പഞ്ചായത്തിന് വകയിരുത്തിയ ഹഡ്കോ ലോൺ വകയിൽ ഇനിയും 1 കോടി 21 ലക്ഷം രൂപയും സംസ്ഥാന വിഹിത ഇനത്തിൻ 33 ലക്ഷം രൂപയും പഞ്ചായത്തിന് ഇനിയും ലഭ്യമാവാനുണ്ട്.ലൈഫ് പദ്ധതിക്കായി 2024 – 25 വാർഷിക പദ്ധതിയിൽ 1 കോടി രൂപ വകയിരുത്തിയിട്ടുള്ളതുമാണ് . വാർഷിക പദ്ധതി ഇനത്തിലുള്ള വികസന ഫണ്ടിൻ്റെ രണ്ടും , മൂന്നും ഗഡുകൾ ഇനിയും സർക്കാറിൽ നിന്ന് ലഭ്യമായിട്ടില്ല . ഫണ്ട് ലഭ്യമാകുന്ന മുറക്ക് ഈ ഭരണസമിതിയുടെ കാലയളവിൽ തന്നെ മുഴുവൻ ഗുണഭോക്തക്കൾക്കും ധനസഹായം നല്കാൻ കഴിയുന്നതാണ്.യഥാർത്ഥ വസ്തുതകൾ ഇതായിയിരിക്കെ സമരം രാഷ്ട്രീയ പ്രേരിതവും വസ്തുതാപരമല്ലാത്തതാണന്നും ഭരണ സമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചവർക്ക് അത് തെളിയിക്കേണ്ട ബാധ്യത കൂടി ഉണ്ടന്നും പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു പറഞ്ഞു .

Related Posts

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി
UPDATES

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

October 7, 2026
3
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു
UPDATES

റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
36
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ
UPDATES

സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

October 6, 2026
5
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി
UPDATES

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

October 6, 2026
29
ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍
UPDATES

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

October 6, 2026
162
പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ
UPDATES

പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല: സംസ്ഥാന സർക്കാർ

October 6, 2026
48
Next Post
പുഞ്ചകർഷകർക്ക് നല്ലയിനം വിത്തു തന്നെ നൽകണം:വെൽഫെയർ പാർട്ടി

പുഞ്ചകർഷകർക്ക് നല്ലയിനം വിത്തു തന്നെ നൽകണം:വെൽഫെയർ പാർട്ടി

Recent News

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

പൊന്നാനിയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

October 7, 2026
3
റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

റഷീദ് കെ. മൊയ്തു കഥയും,തിരക്കഥയും,സംവിധാനവും നിർവഹിച്ച കനോലി തീരത്ത്’ പ്രദര്‍ശനം മാര്‍സ് സിനിമാസില്‍ നടന്നു

October 6, 2026
36
സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

സർഗ്ഗോത്‌സവങ്ങളെല്ലാം ഒരു കുടക്കീഴിലാവണം’കെപി നൗഷാദലി എംഎൽഎ

October 6, 2026
5
നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ തെക്ക്നിയത്ത് ഹൈദറിന്റെ ഭാര്യ സൈനബ നിര്യാതയായി

October 6, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025