• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പുഞ്ചകർഷകർക്ക് നല്ലയിനം വിത്തു തന്നെ നൽകണം:വെൽഫെയർ പാർട്ടി

ckmnews by ckmnews
November 29, 2024
in UPDATES
A A
പുഞ്ചകർഷകർക്ക് നല്ലയിനം വിത്തു തന്നെ നൽകണം:വെൽഫെയർ പാർട്ടി
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മുളക്കാത്ത വിത്ത് നൽകി പുഞ്ച കർഷകരെ വഞ്ചിക്കുന്ന കൃഷിവകുപ്പ് നല്ലയിനം വിത്തുകൾ ഉടൻ വിതരണം ചെയ്യണമെന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.കൺവെൻഷൻ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം ഉദ്ഘാടനം ചെയ്തു. പൊന്നാനി മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി പ്രവർത്തകർക്കുള്ള തെരഞ്ഞെടുപ്പ് പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. മുജീബ് കോക്കൂർ, സെക്രട്ടറി ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ, സി.പി.ഫൈസൽ,സീനത്ത് കോക്കൂർ,റുക്സാന ഇർഷാദ്,കെ.എ. റഷീദ, സലീം പുത്തൻ പുരക്കൽ എന്നിവർ പരിശീലന ശില്പശാലയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.ആലങ്കോട് പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ പോരായ്മകൾ പരിഹരിക്കാൻ കേരള വാട്ടർ അതോറിറ്റി അധികാരികളോട് കൺവെൻഷൻ ആവശ്യപ്പെട്ടു.

Related Posts

ചങ്ങരംകുളം കാഞ്ഞിയൂര്‍ പട്ടേരിയിൽ താമസിക്കുന്ന എരളം കാട്ടിൽ തങ്ക നിര്യാതയായി
UPDATES

ചങ്ങരംകുളം കാഞ്ഞിയൂര്‍ പട്ടേരിയിൽ താമസിക്കുന്ന എരളം കാട്ടിൽ തങ്ക നിര്യാതയായി

October 7, 2026
82
എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.
UPDATES

എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.

October 7, 2026
43
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍
UPDATES

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ മിന്നല്‍ റെയ്ഡ്; പരിശോധന മൂന്ന് ജില്ലകളില്‍

October 7, 2026
43
കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം
UPDATES

കസ്റ്റഡിയില്‍ എടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്നും ആഹ്വാനം

October 7, 2026
26
മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍
UPDATES

മംഗലത്തേരി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 10ന് മാര്‍സ് സിനിമാസില്‍

October 7, 2026
27
ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം
UPDATES

ശാസ്ത്രാധ്യാപന മികവിന് ഹസീന സി വിക്ക് ഗുരുരത്ന പുരസ്‌കാരം

October 7, 2026
124
Next Post
6 മാസത്തെ പ്രണയം; മണിക്കൂറുകൾ നീണ്ട ചാറ്റിങ്: അസമീസ് വ്ലോഗറെ കൊലപ്പെടുത്തിയ മലയാളി കാമുകനെ കണ്ടെത്താനാകാതെ പൊലീസ്

6 മാസത്തെ പ്രണയം; മണിക്കൂറുകൾ നീണ്ട ചാറ്റിങ്: അസമീസ് വ്ലോഗറെ കൊലപ്പെടുത്തിയ മലയാളി കാമുകനെ കണ്ടെത്താനാകാതെ പൊലീസ്

Recent News

ചങ്ങരംകുളം കാഞ്ഞിയൂര്‍ പട്ടേരിയിൽ താമസിക്കുന്ന എരളം കാട്ടിൽ തങ്ക നിര്യാതയായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ പട്ടേരിയിൽ താമസിക്കുന്ന എരളം കാട്ടിൽ തങ്ക നിര്യാതയായി

October 7, 2026
82
സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
71
2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
14
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025