• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ അനുമോദിച്ച്പള്ളിക്കര സി.എച്ച് യൂത്ത് സെൻ്ററും എം. എസ്. എഫ് കമ്മിറ്റിയും

ckmnews by ckmnews
June 9, 2026
in Local News
A A
എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ അനുമോദിച്ച്പള്ളിക്കര സി.എച്ച് യൂത്ത് സെൻ്ററും എം. എസ്. എഫ് കമ്മിറ്റിയും
0
SHARES
161
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : പള്ളിക്കര സി.എച്ച് യൂത്ത് സെൻ്ററും എം. എസ്. എഫ് കമ്മിറ്റിയും എസ് എസ് എൽ സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. സി.എച്ച് സെൻ്റർ സെക്രട്ടറി അബ്‌ദുൽ റൗഫ് അദ്ധ്യക്ഷത വഹിച്ചു. നന്നംമുക്ക് പഞ്ചായത്ത് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഹിബ ഇബ്രാഹീം മോട്ടിവേഷൻ ക്ലാസെടുത്തു. കെ യൂസഫ്, എം.വി ബശീർ, ജനപ്രതിനിധികളായ അഡ്വ. നിയാസ്, അനിത പ്രകാശ്, ഷാമില ഉസ്‌മാൻ, ഷബ്ന നൗഫൽ, എം. എസ്. എഫ് മണ്ഡലം പ്രസിഡൻ്റ് റോഷൻ പുന്നക്കൻ, ഷഹീർ അമയിൽ,ജാസിർ മുതുകാട്,ഫവാസ്, ബാസിത്ത്, സുമയ്യ എം.വി ,ഫവാസ് കെ. വി സംസാരിച്ചു.

Related Posts

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
Local News

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

September 11, 2026
40
കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി
Local News

കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി

September 9, 2026
56
ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു
Kerala

ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

September 9, 2026
499
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ
Local News

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
61
ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി
Local News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി

September 7, 2026
790
അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി
Local News

അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി

September 7, 2026
58
Next Post
പ്രതിപക്ഷത്തിരുന്ന് വിമർശം, അധികാരത്തിലേറിയപ്പോൾ മനംമാറ്റം; സെക്രട്ടേറിയറ്റിൽ VD സർക്കാർ വകയും മാധ്യമ വിലക്ക്

പ്രതിപക്ഷത്തിരുന്ന് വിമർശം, അധികാരത്തിലേറിയപ്പോൾ മനംമാറ്റം; സെക്രട്ടേറിയറ്റിൽ VD സർക്കാർ വകയും മാധ്യമ വിലക്ക്

Recent News

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

September 11, 2026
40
മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

September 11, 2026
7
പട്ടാമ്പി കൊപ്പത്തു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി

പട്ടാമ്പി കൊപ്പത്തു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തി

September 11, 2026
223
മഴയെത്തുന്നു; നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്

മഴയെത്തുന്നു; നാല് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്

September 11, 2026
111
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025