എടപ്പാള്‍:നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു.എസ് എസ് എല്‍ സി പ്ലസ് 2 വിജയികൾകളെയാണ് പുരസ്കാരം നല്‍കി അനുമോദിച്ചത്.പൂവിളി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സുനിൽ കുമാർ,മനോജ് കുട്ടത്ത്,സുജിത്,മനോജ്, ഉണ്ണി, പ്രമോദ്, റഹീം കുറ്റിയിൽ എന്നിവർ നേതൃത്വം നല്‍കി








