• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓപ്പറേഷൻ തൂഫാൻ’അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ മൂന്നുപേർ വളാഞ്ചേരിയിൽ പോലീസിൻ്റെ പിടിയിൽ

ckmnews by ckmnews
June 9, 2026
in UPDATES
A A
ഓപ്പറേഷൻ തൂഫാൻ’അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ മൂന്നുപേർ വളാഞ്ചേരിയിൽ പോലീസിൻ്റെ പിടിയിൽ
0
SHARES
187
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വളാഞ്ചേരി:ഓപ്പറേഷൻ തൂഫാൻ’പരിശോധനയുടെ ഭാഗമായി അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ മൂന്നുപേരെ വളാഞ്ചേരി പോലീസ് പിടികൂടി.അസാം സ്വദേശികളായ സദാം ഹുസൈന്‍ (32),ഇസാസുല്‍ ഹക്ക് ( 31)റഷീദുല്‍ ഇസ്ലാം ( 28) എന്നിവരെയാണ് ലഹരിശേഖരവുമായി പോലീസ് പിടികൂടിയത്. മുന്നൂറ് ഗ്രാമിലധികം തൂക്കം വരുന്ന ബ്രൗൺ ഷുഗർ ആണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.ആസാമിൽ നിന്നും ജീപ്പില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു ബ്രൗൺഷുഗര്‍.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ചേര്‍ന്നാണ് ഓപ്പറേഷൻ തൂഫാൻ ൻ്റെ ഭാഗമായി പരിശോധന നടത്തിയത്.അസമില്‍ നിന്നും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ട് വരികയായിരുന്നു ബ്രൗൺ ഷുഗർ എന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.തിരൂര്‍ ഡിവൈഎസ്പി എ.എം സിദ്ധിഖ്,നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ സിബി,വളാഞ്ചേരി സിഐ ആനന്ദ് ബാബു, പൊന്നാനി സിഐ സതീഷ്കുമാര്‍,വളാഞ്ചേരി എസ്ഐ എം നിര്‍മ്മല്‍,എന്നിവര്‍ അടങ്ങുന്ന സംഘവും ജില്ലാ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് ബ്രൗൺ ഷുഗറുമായി പ്രതികളെ പിടികൂടിയത്.

Related Posts

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.
UPDATES

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.

June 9, 2026
6
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി

4
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

2
മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

12
52 ദിവസങ്ങൾ… തീരത്ത് ഇനി വറുതിക്കാലം; ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ,പ്രത്യേക നിയന്ത്രണങ്ങൾ

9
നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

June 8, 2026
122
Next Post
52 ദിവസങ്ങൾ… തീരത്ത് ഇനി വറുതിക്കാലം; ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ,പ്രത്യേക നിയന്ത്രണങ്ങൾ

52 ദിവസങ്ങൾ… തീരത്ത് ഇനി വറുതിക്കാലം; ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ,പ്രത്യേക നിയന്ത്രണങ്ങൾ

Recent News

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.

June 9, 2026
6
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി

June 9, 2026
4
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

June 9, 2026
2
മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

June 9, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025