• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി ഹയർ സെക്കണ്ടറിസ്കൂളിലെ വിജയോത്സവത്തിൽ അതിഥിയായി എം.എൽ എയും

ckmnews by ckmnews
June 4, 2026
in UPDATES
A A
പൊന്നാനി ഹയർ സെക്കണ്ടറിസ്കൂളിലെ വിജയോത്സവത്തിൽ അതിഥിയായി എം.എൽ എയും
0
SHARES
74
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:എസ് എസ് എല്‍ സി റിസൽററിൽ തുടർച്ചയായി മൂന്നു വർഷം നൂറുശതമാനം വിജയം കരസ്ഥമാക്കിയ പൊന്നാനി ഹയർ സെക്കണ്ടറിസ്കൂളിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് അഭിനന്ദനം അറിയിക്കാൻ അപ്രതീക്ഷിതമായി എംഎല്‍എ എത്തി.സ്കൂളിലെത്തിയ പൊന്നാനി എം.എൽ എ നൗഷാദലിയെ എസ് പി സി സ്റ്റുഡൻസ് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.വിജയോത്സവത്തിൽ എം.എൽ എ നൗഷാദലി സമ്മാനദാനം നടത്തി.വാർഡ് കൗൺസിലർ ടി.കെ അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ മാനേജർ സി.ഹരിദാസ് ,പ്രിൻസിപ്പൽ ധന്യ ദാസ്,പി.ടി.എ പ്രസിഡൻണ്ട് ഫംസിയ
ഹമീദ് മാസ്റ്റർ,ശോഭന ടീച്ചർ, ഉമൈ മത്ത്,സതീശൻ എന്നിവർ ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി സീത നന്ദി പറഞ്ഞു.

Related Posts

മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്
UPDATES

മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്

July 30, 2026
52
ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്
UPDATES

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

July 30, 2026
40
കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല
UPDATES

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല

July 30, 2026
36
ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 2 മുതൽ 9വരെ നടക്കും
UPDATES

ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 2 മുതൽ 9വരെ നടക്കും

July 30, 2026
29
ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു’സുഹൃത്തിന് ഗുരുതര പരിക്ക്
UPDATES

ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു’സുഹൃത്തിന് ഗുരുതര പരിക്ക്

July 30, 2026
4.4k
ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്
UPDATES

ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്

July 29, 2026
28
Next Post
ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം; തള്ളി മുഖ്യമന്ത്രി

ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം; തള്ളി മുഖ്യമന്ത്രി

Recent News

ഗുരുപൂർണിമ ദിനത്തിൽ വിജയലക്ഷ്മിടീച്ചറെ  ആദരിച്ചു

ഗുരുപൂർണിമ ദിനത്തിൽ വിജയലക്ഷ്മിടീച്ചറെ ആദരിച്ചു

July 30, 2026
19
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
32
പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

July 30, 2026
5
രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ

രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ

July 30, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025