• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം; തള്ളി മുഖ്യമന്ത്രി

cntv team by cntv team
June 4, 2026
in Kerala
A A
ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍; ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം; തള്ളി മുഖ്യമന്ത്രി
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സര്‍ക്കാര്‍. മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിയോജിപ്പ് അറിയിച്ചു. ധവളപത്രം മേശപ്പുറത്തുവെച്ച് കയ്യടിച്ചതുകൊണ്ട് കാര്യമില്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ധവളപത്രം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ളവരാണെന്നും ധനകാര്യ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി ബാഹ്യ സംവിധാനത്തെ ഏര്‍പ്പെടുത്തി ധവളപത്രം തയ്യാറാക്കിയതിനാല്‍ തന്നെ ഇതൊരു ഔദ്യോഗിക രേഖയല്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

‘നിയമപരമായ പിന്‍ബലമില്ല. ഈ സഭ അങ്ങനെ ഒരു രേഖ ഉണ്ടാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. സര്‍ക്കാര്‍ വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ പാലിക്കാതെ രഹസ്യസ്വഭാവമുള്ള ധനകാര്യ വകുപ്പിന്റെ രേഖകള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ലാത്തവരെ ഏല്‍പ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പുറത്തുപോകുന്നത് ഭരണഘടനാ വിരുദ്ധമാണ്. കടുത്ത ചട്ടലംഘനമാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്. അത്തരമൊരു രേഖ സഭാ നടപടികളുടെ ഭാഗമാകാന്‍ അനുവദിച്ചുകൂടാ. സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ച് ധനസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കാന്‍ ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെ തയ്യാറാക്കിയ ഇത്തരം പൊളിറ്റിക്കല്‍ ഡോക്യുമെന്റ് സഭാരേഖകളുടെ ഭാഗമാക്കാന്‍ അനുവദിച്ചുകൂടാ’, എന്നായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.

എന്നാല്‍ ബാലഗോപാല്‍ പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. രഹസ്യസ്വഭാവമുള്ള ഒരു വിവരവും പുറത്തുപോയിട്ടില്ല. ധനകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ മന്ത്രിസഭയുടെ അനുമതിയോടെയാണ് ധവളപത്രം തയ്യാറാക്കിയത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അറിയണം എന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Posts

പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി
Kerala

പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

July 30, 2026
15
രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ
Crime

രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ

July 30, 2026
165
‘കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ല; ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ ഒരു സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല’; വ്യക്തമാക്കി കേന്ദ്രം
Kerala

‘കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ല; ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ ഒരു സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല’; വ്യക്തമാക്കി കേന്ദ്രം

July 30, 2026
21
അധിക വരുമാനം ലക്ഷ്യം വച്ച് KSRTC;ബസുകളിൽ ഇനി ടിവി,പരസ്യം ഉൾപ്പെടെ പ്രദർശിപ്പിക്കും
Kerala

അധിക വരുമാനം ലക്ഷ്യം വച്ച് KSRTC;ബസുകളിൽ ഇനി ടിവി,പരസ്യം ഉൾപ്പെടെ പ്രദർശിപ്പിക്കും

July 30, 2026
14
‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ
Kerala

‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

July 29, 2026
288
587 കിലോ കഞ്ചാവ്, 2.5 കിലോ MDMA; കത്തിയെരിഞ്ഞു ബ്രഹ്‌മപുരം പ്ലാന്റിൽ, നശിപ്പിച്ചത് 7.5 കോടിയുടെ ലഹരി
Kerala

587 കിലോ കഞ്ചാവ്, 2.5 കിലോ MDMA; കത്തിയെരിഞ്ഞു ബ്രഹ്‌മപുരം പ്ലാന്റിൽ, നശിപ്പിച്ചത് 7.5 കോടിയുടെ ലഹരി

July 29, 2026
111
Next Post
നവകേരളയാത്രയ്ക്കിടയിലെ ‘ രക്ഷാപ്രവര്‍ത്തനം’; എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി

നവകേരളയാത്രയ്ക്കിടയിലെ ‘ രക്ഷാപ്രവര്‍ത്തനം’; എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി

Recent News

ഗുരുപൂർണിമ ദിനത്തിൽ വിജയലക്ഷ്മിടീച്ചറെ  ആദരിച്ചു

ഗുരുപൂർണിമ ദിനത്തിൽ വിജയലക്ഷ്മിടീച്ചറെ ആദരിച്ചു

July 30, 2026
108
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
43
പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

July 30, 2026
15
രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ

രക്ഷിതാക്കൾ അറിഞ്ഞില്ല, അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ

July 30, 2026
165
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025