• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അയിരൂർ ബ്ലോക്ക് ഡിവിഷൻ ‘ന്യൂ സക്സസ് പാത്ത് വിജയോത്സവം സംഘടിപ്പിച്ചു

ckmnews by ckmnews
June 3, 2026
in UPDATES
A A
അയിരൂർ ബ്ലോക്ക് ഡിവിഷൻ ‘ന്യൂ സക്സസ് പാത്ത് വിജയോത്സവം സംഘടിപ്പിച്ചു
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്ലസ് ടു ഈ വർഷം വിജയിച്ച വിദ്യാർത്ഥികൾക്ക് വേണ്ടി വിജയോത്സവവും ന്യൂ സക്സസ് പാത്തും സംഘടിപ്പിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് അയിരൂർ ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ നേതൃത്വത്തില്‍ എരമംഗലം കെ എം എം ഓഡിറ്റോറിയത്തിലാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിജയോത്സവം സംഘടിപ്പിച്ചത്.പൊതുസമൂഹത്തിന് അവബോധം സൃഷ്ടിക്കുവാനും വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് വിജ്ഞാനപ്രദമായ ക്ലാസും തുടർപഠനത്തിന് സഹായകരമായ മാർഗ്ഗ നിർദ്ദേശങ്ങളും ആദിയ ഇൻറർ ഗ്രേറ്റ് സ്കൂളിന്റെ നേതൃത്വത്തിൽ നൽകുകയുണ്ടായി.ചടങ്ങ് എ കെ സുബൈറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡണ്ട് റമീന ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബബിത നൗഫൽ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാർ എന്നിവർ മുഖ്യ അതിഥിയായിരുന്നു.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി കെ ഹമീദ്, സി നിഷാന,പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ടി റസാക്ക്, ഷാജിത മാമാൻ, ലീന സുന്ദരൻ എന്നിവർ ആശംസകൾ നേർന്നു.യഹിയ ആമയം,ഫാത്തിമ ലിയാന,നെഹില നസീം എന്നിവർ ക്ലാസുകൾ നിയന്ത്രിച്ചു.ഒളാട്ട് ഖാലിദ്, ഷാഫി തവയിൽ, രാജൻ അക്ഷയ, ജാബിർ പെരുമ്പടപ്പ്, ജംഷീർ പെരുമ്പടപ്പ് പരിപാടികൾക്ക് നേതൃത്വം നൽകി.ജാബിർ സിദ്ദീഖ് സ്വാഗതവും അസീമ ടീച്ചർ നന്ദിയും പറഞ്ഞു.

Related Posts

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി
UPDATES

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
68
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു
UPDATES

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
100
നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു
UPDATES

നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

June 15, 2026
89
വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ
UPDATES

വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

June 15, 2026
28
ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു
UPDATES

ടീം ഇ ആർ എം മാധ്യമ പുരസ്കാരം ഷാജി ചപ്പയിലിന് സമ്മാനിച്ചു

June 15, 2026
75
തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു
UPDATES

തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ അക്കിത്തം ജന്മശതാബ്ദി സംഘടിപ്പിച്ചു

June 15, 2026
18
Next Post
നെല്ലിശ്ശേരി ഷാലി മാറിനടുത്ത് താമസിക്കുന്ന മുണ്ടേൻകാട്ടിൽ ഇസ്മയില്‍ നിര്യാതനായി

നെല്ലിശ്ശേരി ഷാലി മാറിനടുത്ത് താമസിക്കുന്ന മുണ്ടേൻകാട്ടിൽ ഇസ്മയില്‍ നിര്യാതനായി

Recent News

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

June 15, 2026
26
കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

June 15, 2026
216
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോൾഡൻ അക്വേറിയം ഉടമയായ പഴഞ്ഞി സ്വദേശി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗോൾഡൻ അക്വേറിയം ഉടമയായ പഴഞ്ഞി സ്വദേശി മരിച്ചു

June 15, 2026
167
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് മഴക്കാല രോഗപ്രതിരോധ ആയുർവേദ മരുന്ന് വിതരണം ചെയ്തു

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് മഴക്കാല രോഗപ്രതിരോധ ആയുർവേദ മരുന്ന് വിതരണം ചെയ്തു

June 15, 2026
157
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025