ചങ്ങരംകുളം:ഉദിനുപറമ്പ് ശ്രീ കാർത്യായനി ദേവി ക്ഷേത്രത്തിൽ അഖണ്ഡ നാമജപം വിപുലമായി സംഘൊിപ്പിച്ചു,ഗുരു സ്വാമി കൃഷ്ണൻ നായര്‍ കാർമ്മികത്വം വഹിച്ചു,ക്ഷേത്ര അഖണ്ഡ നാമകമ്മറ്റി അംഗങ്ങളായ,സജീഷ്,ഗിരീഷ്,ഉണ്ണികൃഷ്ണൻ തിയ്യാടി വളപ്പിൽ,വേദവ്യാസൻ,മണികണ്ഠൻ,രഘു ,മോഹൻദാസ് എന്നിവർ നേതൃത്വം നല്‍കി











