• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൊബൈല്‍ ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടല്‍’നഷ്ടപ്പെട്ട വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ ഉടമക്ക് തിരിച്ച് കിട്ടി

ckmnews by ckmnews
May 16, 2026
in UPDATES
A A
മൊബൈല്‍ ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടല്‍’നഷ്ടപ്പെട്ട വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ ഉടമക്ക് തിരിച്ച് കിട്ടി
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൊബൈല്‍ ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടലിലൂടെ നഷ്ടപ്പെട്ട വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ ഉടമക്ക് തിരിച്ച് കിട്ടി.രണ്ട് ദിവസം മുമ്പാണ് മൂതൂര്‍ സ്വദേശിയായ കമറുദ്ധീന്റെ റെഡ് മി 15C സ്മാര്‍ട്ട്ഫോണ്‍ യാത്രക്കിടയില്‍ എടപ്പാളില്‍ വെച്ച് നഷ്ടപ്പെട്ടത്.മൊബൈല്‍ നഷ്ടപ്പെട്ട വിവരം യുവാവ് പ്രദേശത്തെ മൊബൈല്‍ ഷോപ്പ് ഉടമകളെ അറിയിക്കുകയും പൊന്നാനി പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് ശനിയാഴ്ച കാലത്ത് ചങ്ങരംകുളത്ത് പ്രവര്‍ത്തിക്കുന്ന വി കണക്റ്റ്എന്ന മൊബൈല്‍ ഷോപ്പില്‍ മറ്റൊരു യുവാവ് മൊബൈല്‍ ലോക്ക് പൊട്ടിക്കാന്‍ എത്തിച്ചത്.സംശയം തോന്നിയ ജീവനക്കാന്‍ നടത്തിയ പരിശോധനയില്‍ രണ്ട് ദിവസം മുമ്പ് നഷ്ടപ്പെട്ട ഫോണ്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു.മൊബൈല്‍ കൊണ്ടുവന്ന യുവാവിനെ വിളിച്ച് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വീണ് കിട്ടിയതാണെന്ന മറുപടിയാണ് ലഭിച്ചത്‌.തുടര്‍ന്ന് മൊബൈലിന്റെ ഉടമയെ വിളിച്ച് വിവരം പറയുകയും ഉടമയെ വിളിച്ച് വരുത്തി ചങ്ങരംകുളം പോലീസിന്റെ സാനിധ്യത്തില്‍ ഷോപ്പ് ഉടമ ഷഹദ് തന്നെ ഫോണ്‍ കൈമാറുകയും ചെയ്തു.

Related Posts

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍
UPDATES

October 8, 2026
5
ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

14
സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

84
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

165
ദേശീയ വിദ്യാഭ്യാസനയം’ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

8
ട്രാക്ക് ഉണര്‍ന്നു’എടപ്പാൾ സബ്ജില്ല സ്കൂൾ കായികമേള രണ്ടാം ദിനത്തില്‍

46
Next Post
കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു’ഇന്ധനവിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധം

കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു'ഇന്ധനവിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധം

Recent News

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍

October 8, 2026
5
ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

October 8, 2026
14
സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

സൗദി അറേബ്യയിലെ റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ്​ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു

October 8, 2026
84
നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നടൻ നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

October 8, 2026
165
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025