• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു’ഇന്ധനവിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധം

ckmnews by ckmnews
May 16, 2026
in UPDATES
A A
കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു’ഇന്ധനവിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധം
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഇന്ധനവിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധം ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു.ഇന്ധന വിലവർദ്ധനവിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ജനജീവിതം ദു:സഹമാക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റെത് എന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ പറഞ്ഞു.ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് പിടി അബ്ദുൽ ഖാദർ അധ്യക്ഷനായിരുന്നു.നാഹിർ ആലുങ്ങൽ ,രഞ്ജിത് അടാട്ട് ,പ്രണവം പ്രാസാദ്,ഷെരിഫ് എം ടി ,മനോഹരൻ പാലപ്പെട്ടി ,സൈനുദീൻ ചെറവല്ലൂർ, മണി കണാട്ടിൽ പിആർ മരക്കാർ , കെപി ജഹാംഗീർ , സുബൈർ ഉദിനി പറമ്പ് പറമ്പ് ,മാമു വളയംകുളം ,നവാസ് വിരളി പുറത്ത് , പികെ അബ്ദുള്കുട്ടി,കെസി അലി ,സുഹൈർ എവറാംകുന്ന് ,നൂർഷ കാഞ്ഞിയൂർ,സലിം ചങ്ങരംകുളം,ഫൈസൽ സ്നേഹനഗർ ,റഷീദ് ഐനി ചുവട്,ഫാരി നരണിപുഴ,അബ്ദു കിഴിക്കര ,ഷറഫു മാന്തടം ,സലാഹുദ്ധീൻ ,അനീഷ് മൂക്കുതല തുടങ്ങിയവർ പങ്കെടുത്തു

Related Posts

റാസൽ ഖൈമ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി,​ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി
UPDATES

റാസൽ ഖൈമ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി,​ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

November 25, 2026
163
മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു’ സംഭവം പൊന്നാനിയില്‍
UPDATES

മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു’ സംഭവം പൊന്നാനിയില്‍

November 25, 2026
99
ന്യൂഇയർ അടിച്ചുപൊളിക്കാൻ വൻതോതിൽ കഞ്ചാവ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചു; 85 കിലോ കഞ്ചാവുമായി വെളിയംകോട് സ്വദേശി എക്സൈസിന്റെ പിടിയില്‍
UPDATES

ന്യൂഇയർ അടിച്ചുപൊളിക്കാൻ വൻതോതിൽ കഞ്ചാവ് എത്തിച്ച് വീട്ടിൽ സൂക്ഷിച്ചു; 85 കിലോ കഞ്ചാവുമായി വെളിയംകോട് സ്വദേശി എക്സൈസിന്റെ പിടിയില്‍

November 25, 2026
2.1k
ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും
UPDATES

ഗുരുവായൂർ–തിരുനാവായ റെയിൽപാതാ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു’പദ്ധതിയുടെ വിശദപദ്ധതി രേഖ രണ്ടാഴ്ചയ്ക്കകം’പൊന്നാനിയിൽ പ്രധാന സ്റ്റേഷൻ വരും

November 25, 2026
43
വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
UPDATES

വനിത സംഗമവും ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

November 25, 2026
42
കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു
UPDATES

കാഞ്ഞിയൂർ – തരിയത്ത് റോഡില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു’ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും യോഗം ചേർന്നു

November 25, 2026
52
Next Post
മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് വാർഷിക സംഗമം സംഘടിപ്പിച്ചു

മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് വാർഷിക സംഗമം സംഘടിപ്പിച്ചു

Recent News

റാസൽ ഖൈമ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി,​ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

റാസൽ ഖൈമ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി,​ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

November 25, 2026
163
മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു’ സംഭവം പൊന്നാനിയില്‍

മത്സ്യ ബന്ധനത്തിനിടെ കടലിൽ വച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു’ സംഭവം പൊന്നാനിയില്‍

November 25, 2026
99
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു, വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പ്രതികള്‍

November 25, 2026
38
ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

ചരിത്രത്തിൽ ആദ്യം, പൾസ്‌ പോളിയോ 100 ശതമാനം വിജയം; മുഴുവൻ കുട്ടികൾക്കും തുള്ളിമരുന്ന് നൽകിയെന്ന് ആരോഗ്യമന്ത്രി

November 25, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025