• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ckmnews by ckmnews
May 15, 2026
in UPDATES
A A
കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
0
SHARES
439
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.ചങ്ങരംകുളം ഉദിനുപറമ്പ് താമസിച്ചിരുന്ന മോനായി എന്ന് വിളിക്കുന്ന കറുപ്പംവീട്ടില്‍ ബാദുഷ (28)ആണ് അറസ്റ്റിലായത്.കൊച്ചിയില്‍ നിന്നാണ് ചങ്ങരംകുളം എസ്ഐ ശ്രീലേഷ്,സിപിഒ മാരായ റിനേഷ്,ശ്രീഷ്,അജിത് ലാല്‍ എന്നിവര്‍ ചേര്‍ന്ന് ബാദുഷയെ പിടികൂടിയത്.കൊലപാതകം,കൊലപാതകശ്രമം,അടക്കം മലപ്പുറം തൃശ്ശൂര്‍ ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ കഴിയുന്നതിനിടെയാണ് ചങ്ങരംകുളം പോലീസ് ഇയാളെ സാഹസികമായി പിടികൂടിയത്.പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജറാക്കി ജയിലിലടച്ചു

Related Posts

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി
UPDATES

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

May 15, 2026
29
വി ഡി സതീശന് എല്ലാവിധ ആശംസകളും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല; RC-KC കൂടിക്കാഴ്ച ഇന്ന്

31
ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

15
കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും

71
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

May 14, 2026
112
ചങ്ങരംകുളം ചിയ്യാനൂര്‍ ചിറകുളത്തിന് സമീപം താമസിക്കുന്ന തിരുനിലത്ത് കുഞ്ഞുമോന്‍ എന്ന കുഞ്ഞുമുഹമ്മദ് ഹാജി നിര്യാതനായി

408

Recent News

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

May 15, 2026
439
രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

May 15, 2026
29
വി ഡി സതീശന് എല്ലാവിധ ആശംസകളും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല; RC-KC കൂടിക്കാഴ്ച ഇന്ന്

വി ഡി സതീശന് എല്ലാവിധ ആശംസകളും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല; RC-KC കൂടിക്കാഴ്ച ഇന്ന്

May 15, 2026
31
ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

May 15, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025