• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം; വിജയത്തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന

ckmnews by ckmnews
May 5, 2026
in UPDATES
A A
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം; വിജയത്തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന
0
SHARES
75
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈമാസം 10ന് ശേഷം. എഐസിസി നിരീക്ഷകര്‍ എത്തി എംഎല്‍എമാരെ കണ്ട ശേഷം നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കും. ഡല്‍ഹിയില്‍ നിന്ന് തീരുമാനം വന്നശേഷമെ സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കൂ. വലിയ ഭൂരിപക്ഷത്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താനാണ് ആലോചന.

സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാവുമെന്നാണ് വിവരം. സണ്ണി ജോസഫ് ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍, എന്‍. ശക്തന്‍ എന്നീ സീനിയര്‍ നേതാക്കളെ ക്യാബിനറ്റിലേക്ക് പരിഗണിക്കും.കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ പി.സി. വിഷ്ണുനാഥ് , എ. പി.അനില്‍കുമാര്‍ എന്നിവരും മന്ത്രിമാരായേക്കും. കോട്ടയത്തുനിന്ന് ചാണ്ടി ഉമ്മനും എറണാകുളത്തുനിന്ന് മാത്യു കുഴല്‍നാടനും സാധ്യതയുണ്ട്.ലത്തീന്‍ പ്രതിനിധിയായി ടി.ജെ. വിനോദോ എം. വിന്‍സെന്റോ വരും. ബിന്ദു കൃഷ്ണയും, ഷാനിമോള്‍ ഉസ്മാനും മന്ത്രി സാധ്യതാ പട്ടികയിലുണ്ട്. ടി. സിദ്ദിഖും സാധ്യത പട്ടികയില്‍.സിപിഐഎം വിട്ടുവന്ന നേതാക്കളെ തല്‍ക്കാലം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കില്ല. ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനും കോണ്‍ഗ്രസില്‍ ആലോചനയുണ്ട്.അതേസമയം, രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നീക്കം.

കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയില്‍. മുഖ്യമന്ത്രി ആരെന്നതടക്കം ഡല്‍ഹിയില്‍ നിന്ന് തീരുമാനം വന്നശേഷം സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിക്കും. വലിയ ഭൂരിപക്ഷത്തിന്റെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താനാണ് ആലോചന

Related Posts

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത
UPDATES

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത

June 23, 2026
19
ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു
UPDATES

ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

June 23, 2026
10
കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു
UPDATES

കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

June 23, 2026
14
ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
UPDATES

ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

June 23, 2026
43
ഇടിമിന്നലിന് പിന്നാലെ ഇടിവെട്ടായി എംബാപ്പെ’ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മല്‍സരമായി ഇറാഖ്-ഫ്രാന്‍സ് പോരാട്ടം
UPDATES

ഇടിമിന്നലിന് പിന്നാലെ ഇടിവെട്ടായി എംബാപ്പെ’ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മല്‍സരമായി ഇറാഖ്-ഫ്രാന്‍സ് പോരാട്ടം

June 23, 2026
77
മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയൻ പ്രതിരോധം തകർത്ത് അർജന്റീന, രണ്ടാം ജയം
UPDATES

മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയൻ പ്രതിരോധം തകർത്ത് അർജന്റീന, രണ്ടാം ജയം

June 23, 2026
15
Next Post
അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണം’; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം

അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണം’; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം

Recent News

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത

കര്‍ഷക മോര്‍ച്ച മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് അന്താരാഷ്ട യോഗദിനാചരണം നടത്ത

June 23, 2026
19
ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

ജി.സി സി ക്ലബ്ബ് അജയൻ ചാലിശ്ശേരിയെയും ലബീബിനെയും ആദരിച്ചു

June 23, 2026
10
കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

June 23, 2026
14
ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

June 23, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025