• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളത്ത് മാധ്യമപ്രവർത്തകർക്ക് പ്രിവിലേജ് കാർഡ് വിതരണം

cntv team by cntv team
April 27, 2026
in Local News
A A
ചങ്ങരംകുളത്ത് മാധ്യമപ്രവർത്തകർക്ക് പ്രിവിലേജ് കാർഡ് വിതരണം
0
SHARES
307
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: ചങ്ങരംകുളത്തെ മാധ്യമപ്രവർത്തകർക്ക് വേണ്ടി സൺറൈസ് ഹോസ്പിറ്റൽ ഏർപ്പെടുത്തിയ പ്രിവിലേജ് കാർഡുകളുടെ വിതരണം ആശുപത്രി അങ്കണത്തിൽ നടന്നു. ആശുപത്രിയുടെ വിവിധ സേവനങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്.ഹോസ്പിറ്റൽ സി.ഒ.ഒ. സുമേഷ് ടി. നായർ പ്രസ്സ് ക്ലബ് പ്രസിഡന്റ് റാഷിദ് നെച്ചിക്കലിന് കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആശുപത്രി അധികൃതരും മാധ്യമപ്രവർത്തകരും പങ്കെടുത്തു.ഓപ്പറേഷൻ മേധാവി വിനോദ് കെ. പിള്ള, പി.ആർ.ഒ സനോജ്, ബാജിത്, സിറാജ്, പ്രസൂൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രസ്സ് ക്ലബ് കോർഡിനേറ്റർ വി.പി അബ്ദുൽ ഖാദർ, ജോയിന്റ് സെക്രട്ടറി ജീന മണികണ്ഠൻ തുടങ്ങിയവരും പങ്കെടുത്തു.മാധ്യമപ്രവർത്തകരുടെ ആരോഗ്യപരമായ ആവശ്യങ്ങൾ പരിഗണിച്ചാണ് പ്രിവിലേജ് കാർഡ് പദ്ധതി നടപ്പിലാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ കാർഡിലൂടെ ചികിത്സാ സേവനങ്ങളിൽ പ്രത്യേക ഇളവുകളും സൗകര്യങ്ങളും ലഭ്യമാകും.

Related Posts

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
200
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
160
കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു
Local News

കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

October 7, 2026
36
ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും
Local News

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും

October 6, 2026
317
കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി
Local News

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി

October 6, 2026
58
Next Post
എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Recent News

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

ഐഡിയൽ മുന്നിൽ രണ്ടാംസ്ഥാനത്ത് മൂക്കുതല മൂന്നാം സ്ഥാനത്ത് പോട്ടൂർ’എടപ്പാൾ ഉപജില്ല സ്കൂൾ കായിക മേളക്ക് ഇന്ന് സമാപനം

October 9, 2026
111
സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

സബ്സ്റ്റേഷന്‍ പ്രവൃത്തി ഉദ്ഘാടനം’മുന്‍ എംഎല്‍എ ക്ക് അവഗണന’ഉദ്ഘാടനചടങ്ങില്‍ നിന്ന് സിപിഎം വിട്ട് നില്‍ക്കും

October 9, 2026
246
ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി ആലംകോട് വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിച്ചു

October 9, 2026
102
ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിക്കുന്ന വെട്ടിക്കാട്ട് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ സുമതി നിര്യാതയായി

ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിക്കുന്ന വെട്ടിക്കാട്ട് പരേതനായ കൃഷ്ണൻകുട്ടി ഭാര്യ സുമതി നിര്യാതയായി

October 9, 2026
171
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025