• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു

cntv team by cntv team
April 18, 2026
in Local News
A A
ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു
0
SHARES
506
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : ഗുരുവായൂർ കേശവൻ എന്ന പ്രശസ്ത ആനയുടെ പാപ്പാനായി ദീർഘകാലം സേവനം അനുഷ്ഠിച്ച മൂക്കുതല നാരായണൻ നായർ (93) അന്തരിച്ചു. ഗുരുവായൂർ ദേവസ്വത്തിന്റെ മുൻ ആനപ്പാപ്പാനായിരുന്ന അദ്ദേഹം മൂക്കുതല കൊണ്ട കത്ത് രാവുണ്ണി നായരുടെ മകനാണ്. മൂക്കുതല ഏര്‍ക്കര മനയ്ക്ക് സമീപമായിരുന്നു താമസം. ഗുരുവായൂർ കേശവന്റെ പാപ്പാന്മാരിൽ ജീവിച്ചിരുന്ന അപൂർവ വ്യക്തികളിൽ ഒരാളായിരുന്നു നാരായണൻ നായർ. ഭാര്യ: നാരായണി അമ്മ (പരേത). മക്കൾ: ശാന്ത, പ്രസന്ന, ഇന്ദിര, ഉണ്ണികൃഷ്ണൻ, സിന്ധു. മരുമക്കൾ: ചന്ദ്രൻ, നാരായണൻ, രാമകൃഷ്ണൻ, ഉഷ, മനോജ്.സംസ്കാരം ഇന്ന് (18-04-2026) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും

Related Posts

ചങ്ങരംകുളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കുന്ന നിലയില്‍
Local News

ചങ്ങരംകുളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കുന്ന നിലയില്‍

June 8, 2026
486
ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Local News

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

June 8, 2026
101
വീടിന് സമീപത്തെ കിണറ്റിൽ വീണ് പെരുമ്പിലാവിൽ 56 വയസ്സുകാരിക്ക് ദാരുണാന്ത്യം
Local News

വീടിന് സമീപത്തെ കിണറ്റിൽ വീണ് പെരുമ്പിലാവിൽ 56 വയസ്സുകാരിക്ക് ദാരുണാന്ത്യം

June 7, 2026
1.4k
നടുവട്ടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന പാണെക്കാട്ട് കൃഷ്ണൻ നിര്യാതനായി
Latest News

നടുവട്ടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന പാണെക്കാട്ട് കൃഷ്ണൻ നിര്യാതനായി

June 6, 2026
69
ചങ്ങരംകുളം മൂക്കുതല വടക്കുമുറി ഒലിയിൽ പുരുഷോത്തമൻ നിര്യാതനായി
Local News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി ഒലിയിൽ പുരുഷോത്തമൻ നിര്യാതനായി

June 6, 2026
622
ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം’20 വയസുകാരന്‍ പിടിയില്‍
Crime

ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം’20 വയസുകാരന്‍ പിടിയില്‍

June 5, 2026
2k
Next Post
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

Recent News

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

June 8, 2026
79
ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

June 8, 2026
85
മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

June 8, 2026
358
വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

June 8, 2026
519
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025