ചങ്ങരംകുളം:മൂക്കുതല തെക്കുംമുറി വീട്ടിലവളപ്പിൽ മീനാക്ഷിയമ്മ (88)നിര്യാതയായി.ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ : വസന്ത, നിർമ്മല, ഉഷ, മണികണ്ഠൻ, ഹരിനാരായണൻ. മരുമക്കൾ : രാധാകൃഷ്ണൻ, രാജ് മോഹൻ, സൗമ്യ, ദീപിക. സംസ്കാരം ഉച്ചക്ക് 12 മണിക്ക് സ്വവസതിയിൽ.