• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കാളികാവ് പിടാവനൂര്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനവും പൊങ്കാല മഹോത്സവം ഏപ്രില്‍ 20ന് നടക്കും

cntv team by cntv team
April 16, 2026
in Local News
A A
കാളികാവ് പിടാവനൂര്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനവും പൊങ്കാല മഹോത്സവം  ഏപ്രില്‍ 20ന് നടക്കും
0
SHARES
13
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കാളികാവ് പിടാവനൂര്‍ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനവും പൊങ്കാല മഹോത്സവവും ഏപ്രില്‍ 20ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ക്ഷേത്ര പരിസരത്ത് പൊങ്കാല സമര്‍പ്പണത്തിനായി ഒരേ സമയം ആയിരത്തിലതികം ഭക്തര്‍ക്ക് പാര്‍ക്കിങ് അടക്കമുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.നിലവില്‍ 500ഓളം ബുക്കിങ് ആയതായും ഭാരവാഹികള്‍ അറിയിച്ചു.പൊങ്കാലക്ക് എത്തുന്ന ഭക്തര്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്‌.ഏപ്രില്‍ 19 വരെ ബുക്കിങ് സ്വകരിക്കുമെന്നും ബുക്കിങിന് 9846618591 ,9400798721 ,9188359457 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.സെക്രട്ടറി ഷാജി എവി,പ്രസിഡന്റ് അശോകന്‍ വിവി,വൈസ് പ്രസിഡണ്ട് സുമേഷ് പിടാവനൂര്‍,ജോയിന്‍ സെക്രട്ടറി പ്രഭിന്‍ എന്‍ആര്‍,രക്ഷാധികാരികളായ ബാലന്‍,ശിവന്‍ കെ,എക്സിക്യുട്ടീവ് അംഗങ്ങളായ പ്രസാദ് കോട്ടെപ്പാട്ട്,ശ്രീധരന്‍ കെസി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി
Local News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി

September 7, 2026
689
അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി
Local News

അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി

September 7, 2026
49
ഇടി കുഞ്ഞന്‍ അക്ഷരാങ്കണം അധ്യാപക പുരസ്കാരം സമ്മാനിച്ചു
Local News

ഇടി കുഞ്ഞന്‍ അക്ഷരാങ്കണം അധ്യാപക പുരസ്കാരം സമ്മാനിച്ചു

September 7, 2026
108
പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി
Local News

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

September 5, 2026
69
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
520
കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു
Local News

കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു

September 5, 2026
130
Next Post
വെന്തുരുകി കേരളം,12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

വെന്തുരുകി കേരളം,12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Recent News

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
37
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
90
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
50
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025