• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

142 ഗ്രാം എംഡിഎംഎ; 3.074 ഗ്രാം ഹാഷിഷ് ഓയിൽ: മലപ്പുറം സ്വദേശി കൊച്ചിയിൽ പിടിയിൽ

ckmnews by ckmnews
April 15, 2026
in UPDATES
A A
142 ഗ്രാം എംഡിഎംഎ; 3.074 ഗ്രാം ഹാഷിഷ് ഓയിൽ: മലപ്പുറം സ്വദേശി കൊച്ചിയിൽ പിടിയിൽ
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി∙ വിഷു ദിനത്തിൽ നടത്തിയ വാഹന പരിശോധനയിൽ വൻ രാസലഹരിമരുന്ന് ശേഖരവുമായി മലപ്പുറം സ്വദേശി എക്സൈസിന്റെ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി ചെളിമറ്റപ്പുറം വീട്ടിൽ സുഹൈൽ റാഷിദ് (29) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നു 142 ഗ്രാം എംഡിഎംഎയും 3.074 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. കൊച്ചി പള്ളുരുത്തി ഭാഗത്തുനിന്നു പ്രതിയെ പിടികൂടുമ്പോൾ ഇയാളുടെ പക്കൽ 48 ഗ്രാം എം‍‍ഡിഎംഎ ഉണ്ടായിരുന്നു. പ്രതി കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഡൽഹി റജിസ്ട്രേഷൻ ഹോണ്ട സിറ്റി കാറും എക്‌സൈസ് പിടിച്ചെടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി ഇടപ്പള്ളിയിലുള്ള ഒരു സ്വകാര്യ ഹോട്ടലിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചു.

ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ബാക്കി 94.23 ഗ്രാം എംഡിഎംഎയും 4 ഗ്രാമോളം വരുന്ന ഹാഷിഷ് ഓയിലും കണ്ടെടുത്തു. ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് തൂക്കി നൽകാനായി ഉപയോഗിച്ച ഡിജിറ്റൽ ത്രാസ്, ഐഫോൺ 17 എന്നിവയും പിടിച്ചെടുത്തു. മലപ്പുറത്തു നിന്നെത്തി കൊച്ചി ഭാഗത്തു ലഹരി നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടയാളാണു പ്രതി. പ്രതിക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന ആളെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തുടർ അറസ്റ്റും അന്വേഷങ്ങളും ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു

Related Posts

ഇസ്രോയുടെ യുവിക ക്യാമ്പിലേക്ക് കോലിക്കരയിലെ ലെസ്സൻ ലെൻസ് ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും
UPDATES

ഇസ്രോയുടെ യുവിക ക്യാമ്പിലേക്ക് കോലിക്കരയിലെ ലെസ്സൻ ലെൻസ് ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും

April 15, 2026
69
കോഴിക്കോട് കൈയിലിരുന്ന് ഗുണ്ട് പൊട്ടി 16 വയസുകാരന് ദാരുണാന്ത്യം

89
വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

18
കോഴിക്കോട്ട് കമ്പി തുളഞ്ഞുകയറി കാട്ടാന ചരിഞ്ഞു; അപകടം ജനവാസ മേഖലയിൽ നിന്ന് തുരത്തുന്നതിനിടെ

17
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി ഒടിഞ്ഞു; സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം;അപകടം കൊടുവള്ളിയിൽ

48
അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രിക്ക് മുകളിൽ; സൂര്യാതപമേൽക്കുന്നവർ കൂടുന്നു: ശരീരത്തിൽ ചുവന്ന് തടിച്ച പാടുകൾ

70
Next Post
വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

Recent News

ഇസ്രോയുടെ യുവിക ക്യാമ്പിലേക്ക് കോലിക്കരയിലെ ലെസ്സൻ ലെൻസ് ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും

ഇസ്രോയുടെ യുവിക ക്യാമ്പിലേക്ക് കോലിക്കരയിലെ ലെസ്സൻ ലെൻസ് ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും

April 15, 2026
69
കോഴിക്കോട് കൈയിലിരുന്ന് ഗുണ്ട് പൊട്ടി 16 വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് കൈയിലിരുന്ന് ഗുണ്ട് പൊട്ടി 16 വയസുകാരന് ദാരുണാന്ത്യം

April 15, 2026
89
വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

April 15, 2026
18
142 ഗ്രാം എംഡിഎംഎ; 3.074 ഗ്രാം ഹാഷിഷ് ഓയിൽ: മലപ്പുറം സ്വദേശി കൊച്ചിയിൽ പിടിയിൽ

142 ഗ്രാം എംഡിഎംഎ; 3.074 ഗ്രാം ഹാഷിഷ് ഓയിൽ: മലപ്പുറം സ്വദേശി കൊച്ചിയിൽ പിടിയിൽ

April 15, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025