• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്

ckmnews by ckmnews
April 15, 2026
in UPDATES
A A
വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടി; പനങ്ങാട് സ്വദേശിക്കെതിരെ കേസ്
0
SHARES
189
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എറണാകുളം പനങ്ങാട് വിഷുക്കണി കാണിക്കാനെത്തിയ കുട്ടികള്‍ക്കുനേരെ എയര്‍ ഗണ്‍ ചൂണ്ടിയയാള്‍ക്കെതിരെ കേസ്. പനങ്ങാട് സ്വദേശി ജെല്‍സണെനെതിരെ ആണ് കേസെടുത്തത്. എയര്‍ഗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പുലര്‍ച്ചെ ഒരുമണിയോടെ അയല്‍വക്കത്തെ കുട്ടികള്‍ കണി കാണിക്കാന്‍ ചെന്നപ്പോഴാണ് ഇയാള്‍ എയര്‍ഗണ്‍ ചൂണ്ടി പേടിപ്പിച്ചത്. പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങുന്ന കുഞ്ഞുങ്ങളെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികളെ ഭയപ്പെടുത്താന്‍ എയര്‍ഗണ്ണെടുത്തത്. എന്നാല്‍ ഇയാള്‍ കുട്ടികള്‍ക്കുനേരെ ചൂണ്ടിയ എയര്‍ഗണ്ണില്‍ പെല്ലറ്റ് ഉണ്ടായിരുന്നില്ല.

Related Posts

മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം
UPDATES

November 18, 2026
79
ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്

93
കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കിട്ടി

185
സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

136
വിവിധ ജില്ലകളിലായി വാടകവീടെടുത്ത് താമസിക്കും, പിന്നെ ആ പ്രദേശത്ത് മോഷണ പരമ്പര, പിടിയിലായത് നൂറിലധികം മോണഷ കേസുകളിലെ പ്രതി

140
പാഴ്സൽ ലോറിയിൽ കാറിടിച്ച് അപകടം; പന്തളത്ത് ഡയാലിസിസ് കഴിഞ്ഞതിനുശേഷം മടങ്ങിയ 45കാരിക്ക് ദാരുണാന്ത്യം

81
Next Post
കോഴിക്കോട് കൈയിലിരുന്ന് ഗുണ്ട് പൊട്ടി 16 വയസുകാരന് ദാരുണാന്ത്യം

Recent News

മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം

മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം

November 18, 2026
79
ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്

ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്

November 18, 2026
93
കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കിട്ടി

കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കിട്ടി

November 18, 2026
185
സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

November 18, 2026
136
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025