• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി

ckmnews by ckmnews
June 29, 2026
in UPDATES
A A
എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി.സോപാനം സ്കൂൾ എല്ലാ മാസവും അവസാനവാരത്തിൽ നടത്തുന്ന കലാപരിപാടിയുടെ ഭാഗമായിട്ടാണ് തിറ-പൂതൻ അനുഷ്ഠാന കലാപരിചയ പരിപാടി അരങ്ങേറിയത്.സോപാനം സ്കൂളിലെ ഗുരുനാഥനും തിറ-പൂതൻ കലാകാരനുമായ ജയൻ വെള്ളാളൂർ ആണ് ഈ കലാരൂപത്തെ പരിചയപ്പെടുത്തിയത്. ഭദ്രകാളിയെ പ്രതിനിധാനം ചെയ്യുന്ന തിറയും ശിവൻ്റെ ഭൂതഗണങ്ങളിൽ പെട്ട ഭൂതം എന്ന സങ്കല്പത്തിൽ കെട്ടിയാടുന്ന പൂതനും വള്ളുവനാട്ടിലെ മലപ്പുറം,പാലക്കാട്, തൃശൂർ ജില്ലകൾ ചേരുന്ന ചെറിയൊരു ഭാഗത്ത് മാത്രം നിലനിൽക്കുന്ന അനുഷ്ഠാനകലാരൂപമാണെന്ന് ജയൻ വെള്ളാളൂർ പറഞ്ഞു.ഈ കലാരൂപത്തിലെ ചമയത്തിൻ്റ സവിശേഷതകളും നൃത്ത രീതികളും അദ്ദേഹം വിശദീകരിച്ചു.പൂരപ്പറമ്പിൽ മാത്രം കണ്ട് പരിചയം ഉള്ള ഈ കലാരൂപത്തെ അരങ്ങിൽ അറിഞ്ഞസ്വാദിക്കാനുള്ള അവസരമാണ് സോപാനം സ്കൂളിൽ നടന്ന പരിപാടി പകർന്നു നൽകിയത്. സോപാനം ഡയറക്ടർ സന്തോഷ് ആലംകോട്,പ്രവർത്തക സമിതി അംഗങ്ങളും സംഘാടകരുമായ കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി, ടി.പി. മോഹനൻ, നാരായണൻ മുല്ലപ്പള്ളി, അഡ്വ. രാജേഷ് തലക്കശ്ശേരി, സോപാനം അഡ്മിനിസ്ട്രേറ്റർ സിന്ധു ദിവാകരൻ, സബിത സുധീഷ് രമണി ടീച്ചർ വി.എം. ദീപ, അജിത ടീച്ചർ, രാകേഷ് പരിയപ്പുറം, മനീഷ് കലാമണ്ഡലം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Posts

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം
UPDATES

August 15, 2026
86
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

15
കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

29
ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

54
ത്രിവർണ ശോഭയിൽ രാജ്യം: ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം’നാടെങ്ങും ആഘോഷങ്ങള്‍

5
നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
300
Next Post
ചങ്ങരംകുളം മാട്ടം ടിപ്പു നഗർ അയ്യംകുളം കുഞ്ഞിതുക്കയുടെ മകൻ അയ്യംകുളം അഷറഫ് നിര്യാതനായി

Recent News

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

August 15, 2026
86
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

August 15, 2026
15
കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

August 15, 2026
29
ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

August 15, 2026
54
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025