• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

ckmnews by ckmnews
August 15, 2026
in UPDATES
A A
ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം
0
SHARES
241
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചെറുപ്പം മുതൽ മത്സരപരീക്ഷകൾക്കും ഒളിമ്പ്യാഡുകൾക്കും പരിശീലനം നൽകി വളർത്തിയെടുത്താൽ ആദ്യ അവസരത്തിൽ തന്നെ മികച്ച നേട്ടം കൈവരിക്കാമെന്നതിന്റെ മികച്ച ഉദാഹരണമായി ഭാനവ് എൻ.എസ്. NEET 2026 പരീക്ഷയിൽ ഇന്ത്യയിൽ 880-ാം റാങ്കും കേരളത്തിൽ 29-ാം റാങ്കും നേടി.
ചങ്ങരംകുളം കോലി ക്കരയിലെ Lesson Lens Integrated Campus-ൽ പത്താം ക്ലാസ് മുതൽ പഠിച്ചുവരുന്ന ബാനവ് പഠനത്തോടൊപ്പം വിവിധ ദേശീയ-അന്തർദേശീയ ഒളിമ്പ്യാഡുകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.ഇന്റർനാഷണൽ
എര്ത് ഒളിമ്പിയാഡ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ഒളിമ്പ്യാഡുകളിൽ വിജയിയായ ഭാനവ് ഉജ്ജ്വല പ്രതിഭ പുരസ്കാരത്തിനും അർഹനായിട്ടുണ്ട്.
ശാസ്ത്രവിഷയങ്ങളോടുള്ള ചെറുപ്പകാലത്തെ താൽപര്യം മത്സരപരീക്ഷകളിലേക്കും വളർത്തിയെടുക്കുകയായിരുന്നു. വിവിധ ഒളിമ്പ്യാഡ് മത്സരങ്ങളിലെ പരിശീലനവും പങ്കാളിത്തവും NEET തയ്യാറെടുപ്പിന് ശക്തമായ അടിത്തറയായി.ഐഎസ്ആർഒയുടെ യുവിക ക്യാമ്പിലും ഭാനവ് പങ്കെടുത്തിട്ടുണ്ട്.
ആദ്യ ശ്രമത്തിൽ തന്നെ മികച്ച റാങ്ക്
NEET പോലുള്ള കടുത്ത മത്സരപരീക്ഷയിൽ റിപ്പീറ്റ് ചെയ്യാതെ ആദ്യ ശ്രമത്തിൽ തന്നെ ദേശീയതലത്തിൽ 880-ാം റാങ്കും കേരളത്തിൽ 29-ാം റാങ്കും നേടിയത് ഭാനവിന്റെ നേട്ടത്തിന്റെ പ്രത്യേകതയാണ്.ചെറുപ്പം മുതൽ ആശയാധിഷ്ഠിതമായ പഠനവും മത്സരപരീക്ഷാ പരിശീലനവും നൽകിയാൽ വിദ്യാർഥികൾക്ക് ആദ്യ അവസരത്തിൽ തന്നെ മികച്ച വിജയം നേടാനാകുമെന്നതിന്റെ ഉദാഹരണമാണ് ഭാനവിന്റെ നേട്ടമെന്ന് അധ്യാപകർ പറഞ്ഞു.പാഠപുസ്തക പഠനത്തിനൊപ്പം ഒളിമ്പ്യാഡ് പരിശീലനം,ശാസ്ത്ര-ഗണിത വിഷയങ്ങളിലെ ആഴത്തിലുള്ള പഠനം,മത്സരപരീക്ഷകളോടുള്ള പരിചയം എന്നിവയാണ് ഭാനവിന്റെ പഠനരീതിയുടെ പ്രത്യേകത.എടപ്പാൾ നടുവറ്റത്ത താമസിക്കുന്ന
ഡോ. സുനിലും ഡോ. ദീപയുമാണ് ബാനവിന്റെ മാതാപിതാക്കൾ. ബാനവിന്റെ ഏക സഹോദരി പ്രണവ കേരളത്തിൽനിന്ന് ആദ്യമായി ആ ർ എം ഒ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥിയാണ്. പ്രണവ ഇപ്പോൾ ലെസ്സൺ ലെൻസിൽ പത്താം ക്ലാസിൽ പഠിക്കുന്നു.ഒളിമ്പ്യാഡ് വേദികളിൽ കഴിവ് തെളിയിച്ച ശേഷം NEETലും മികച്ച ദേശീയ റാങ്ക് സ്വന്തമാക്കിയ ബാനവിന്റെ നേട്ടം Lesson Lens Integrated Campus-നും അധ്യാപകർക്കും അഭിമാനമായി. വിദ്യാർഥികൾക്ക് നേരത്തെ തന്നെ ശരിയായ ദിശയിൽ പരിശീലനം നൽകുന്നതിന്റെ പ്രാധാന്യവും ഭാനവിന്റെ വിജയം ചൂണ്ടിക്കാട്ടുന്നു.

Related Posts

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു
UPDATES

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
1
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
2
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
39
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
77
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
UPDATES

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
304
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ
UPDATES

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
87
Next Post
2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി

2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’പ്രധാനമന്ത്രി

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
1
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
2
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
39
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025