• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഓസീസ് മണ്ണിലെ ഇന്ത്യയുടെ വമ്പന്‍ ജയം; ഓസ്ട്രേലിയയുടെ പെര്‍ത്തിലെ ആദ്യ പരാജയം

ckmnews by ckmnews
November 25, 2024
in Sports
A A
ഓസീസ് മണ്ണിലെ ഇന്ത്യയുടെ വമ്പന്‍ ജയം; ഓസ്ട്രേലിയയുടെ പെര്‍ത്തിലെ ആദ്യ പരാജയം
0
SHARES
97
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെര്‍ത്ത് സ്റ്റേഡിയത്തിലെ ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റ് പരാജയമാണ് ഇന്ത്യയോട് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമാണ് ഇവിടെ അഞ്ച് ടെസ്റ്റുകളിലും വിജയിച്ചത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ സ്വന്തം തട്ടകത്തില്‍ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ രണ്ടാമത്തെ റണ്ണിനുള്ള പരാജയമാണ് പെര്‍ത്തിലെ 295 റണ്‍സിന്റെ തോല്‍വി. 2012ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡബ്ല്യുഎസിഎയില്‍ 309 റണ്‍സിനായിരുന്നു അവരുടെ ഈ കാലയളവിലെ ഏറ്റവും വലിയ തോല്‍വി.പെര്‍ത്തില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ 150 ആയിരുന്നു. രണ്ട് തവണ മാത്രമേ ഇന്ത്യ കുറഞ്ഞ ഒന്നാം ഇന്നിംഗ്സ് സ്‌കോറുകളോടെ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ചിട്ടുള്ളൂ. 2004ലെ വാങ്കഡെ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ 104 ഓള്‍ ഔട്ട് ആയിരുന്നു. 2021ലെ അഹമ്മദാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 145നും എല്ലാവരും കൂടാരം കയറി.ആദ്യ ഇന്നിങ്സില്‍ 150-നോ അതില്‍ താഴെയോ റണ്‍സിന് പുറത്തായ ടീം നേടിയ ടെസ്റ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍സാണ് ഇന്ത്യയുടെ 295. 1991-ലെ ബ്രിഡ്ജ്ടൗണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയ വെസ്റ്റ് ഇന്‍ഡീസിന്റെ 343 റണ്‍സാണ് അത്തരത്തിലുള്ള ഏറ്റവും വലിയ വിജയം. ഒന്നാം ഇന്നിങ്സില്‍ വിന്‍ഡീസ് 149 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 2008-ലെ മൊഹാലി ടെസ്റ്റില്‍ 320 റണ്‍സിന് ഓസീസ് ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. അതിന് ശേഷമുള്ള രണ്ടാമത്തെ വലിയ തോല്‍വി കൂടിയാണിത്.

Related Posts

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
36
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
49
ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍
Sports

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
44
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
37
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
22
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
86
Next Post
ദില്ലി വായുമലിനീകരണം, രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ദില്ലി വായുമലിനീകരണം, രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025