ചങ്ങരംകുളം മുറ്റം നാടക വേദിയുടേയും സി ബി എച്ച് പന്താവൂരിന്റേയും സംയുക്‌താഭിമുഖ്യത്തിലാണ് അവധിക്കാലനാടക പരിശീലന ക്യാമ്പ്.നാടകാവതരണങ്ങൾ, സെമിനാർ എന്നിവയും പരിശീലനത്തോടുനുബന്‌ധിച്ച് നടത്തും. പങ്കെടുക്കാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾ ഈ നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യുക.ആദ്യം രജിസ്റ്റർ ചെയ്യുന്ന പതിനഞ്ച് വിദ്യാർത്ഥികളെയാണ് പങ്കെടുപ്പിക്കുക 9605960240







