• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പി.എസ്.സി. നിയമനം: തലസ്ഥാനത്ത് പ്രതിഷേധം, തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ

ckmnews by ckmnews
October 26, 2026
in Kerala
A A
പി.എസ്.സി. നിയമനം: തലസ്ഥാനത്ത് പ്രതിഷേധം, തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പി.എസ്.സി. നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം. തല മുണ്ഡനം ചെയ്തായിരുന്നു പ്രതിഷേധം. എൽപിഎസ്ടി റാങ്ക് ലിസ്റ്റ് പുറത്തിറക്കി രണ്ടുവർഷം പിന്നിട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്നാണ് ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എത്തിയത്.അർഹരായ മുഴുവൻ ഉദ്യോഗാർഥികൾക്കും ഒഴിവുകൾ നികത്തി നിയമനം നൽകുക, എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടുക, കോഴ നിമനങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കുക, അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം.

സാമ്പത്തിക ബാധ്യത ഉയർത്തിയാണ് സർക്കാർ നിയമനം അവഗണിക്കുന്നതെന്നും എന്നാൽ എയ്ഡഡ് നിയമനങ്ങൾക്ക് ശുപാർശ നൽകിയെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. ഇതിലൊന്നും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഈ വിഷയങ്ങളിൽ വാചാലാനായിരുന്നു. എന്നിട്ടും അദ്ദേഹം മുഖ്യമന്ത്രി ആയപ്പോൾ വിഷയം എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്നും ഉദ്യോഗാർഥികൾ ചോദിച്ചു. അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം കടുത്ത പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

Related Posts

സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും
Kerala

സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

October 26, 2026
1
ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും
Kerala

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും

October 26, 2026
9
തൃശൂരിൽ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച മകൻ അറസ്റ്റിൽ
Crime

തൃശൂരിൽ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച മകൻ അറസ്റ്റിൽ

October 26, 2026
63
ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ
Kerala

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

October 26, 2026
3
തൊഴിലുറപ്പ്: സംസ്ഥാനത്ത് 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു; തൊഴിലാളികൾക്ക് നഷ്ടം 580 കോടി രൂപ
Kerala

തൊഴിലുറപ്പ്: സംസ്ഥാനത്ത് 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞു; തൊഴിലാളികൾക്ക് നഷ്ടം 580 കോടി രൂപ

October 26, 2026
35
പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.
Kerala

പൊന്നാനിയുടെ വികസനക്കുതിപ്പിന് ‘ചക് ദേ പൊന്നാനി’ പദ്ധതിയുമായി കെ.പി. നൗഷാദ് അലി എം.എൽ.എ.

October 24, 2026
66
Next Post
ലഹരിക്കെതിരെ കരുനീക്കാം: പി.സി.ഡബ്ല്യു.എഫ് ഓൾ കേരള വൺ ഡേ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

ലഹരിക്കെതിരെ കരുനീക്കാം: പി.സി.ഡബ്ല്യു.എഫ് ഓൾ കേരള വൺ ഡേ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

Recent News

ലഹരിക്കെതിരെ കരുനീക്കാം: പി.സി.ഡബ്ല്യു.എഫ് ഓൾ കേരള വൺ ഡേ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

ലഹരിക്കെതിരെ കരുനീക്കാം: പി.സി.ഡബ്ല്യു.എഫ് ഓൾ കേരള വൺ ഡേ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

October 26, 2026
4
പി.എസ്.സി. നിയമനം: തലസ്ഥാനത്ത് പ്രതിഷേധം, തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ

പി.എസ്.സി. നിയമനം: തലസ്ഥാനത്ത് പ്രതിഷേധം, തല മുണ്ഡനം ചെയ്ത് ഉദ്യോഗാർഥികൾ

October 26, 2026
3
സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

October 26, 2026
1
മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു

October 26, 2026
165
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025