• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പോർക്കുളം മങ്ങാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews by ckmnews
March 16, 2026
in Local News
A A
പോർക്കുളം മങ്ങാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
0
SHARES
511
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പോർക്കുളം: മങ്ങാട് വീട്ടിൽ മോഹനന്റെ മകൻ 35 വയസ്സുള്ള മഹേഷിനെയാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി 10.30-ഓടെ വീടിനടുത്തുള്ള മാധവൻ്റെ ആളൊഴിഞ്ഞ പറമ്പിൽ സുഹൃത്തുക്കളുടെയും സഹോദരന്റെയും കൂടെ മഹേഷ് സംസാരിച്ച ഇരുന്നിരുന്നതായി പറയുന്നു. തുടർന്ന് എല്ലാവരും പിരിഞ്ഞുപോയി. വീട്ടിലെത്തിയ സഹോദരൻ മഹേഷിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഒരു മണിയോടെ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി മഹേഷിനെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related Posts

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും;കെ പി നൗഷാദലി എം എൽ എ
Latest News

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും;കെ പി നൗഷാദലി എം എൽ എ

July 9, 2026
24
വ്യാപാരി വ്യവസായി ഏകോപനസമിതി കോക്കൂർ മേഖല  യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ചേർന്നു
Local News

വ്യാപാരി വ്യവസായി ഏകോപനസമിതി കോക്കൂർ മേഖല യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ചേർന്നു

July 9, 2026
109
എം എൽ എ അഭ്യർത്ഥിച്ചു,കളക്ടർ നാളെ പൊന്നാനിയിലെത്തും
Local News

എം എൽ എ അഭ്യർത്ഥിച്ചു,കളക്ടർ നാളെ പൊന്നാനിയിലെത്തും

July 8, 2026
255
പെരുമ്പിലാവിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു
Kerala

പെരുമ്പിലാവിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

July 8, 2026
769
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Local News

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

July 7, 2026
178
ചാലിശ്ശേരിയിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും നടത്തി
Local News

ചാലിശ്ശേരിയിൽ ബഷീർ ദിനാചരണവും വായനോത്സവ സമാപനവും നടത്തി

July 7, 2026
26
Next Post
കുന്നംകുളം പൊർക്കളേങ്ങാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കുന്നംകുളം പൊർക്കളേങ്ങാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

Recent News

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും;കെ പി നൗഷാദലി എം എൽ എ

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും;കെ പി നൗഷാദലി എം എൽ എ

July 9, 2026
24
13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി

13 കാരിയുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത വരെ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐ ജയ്മോനെ സ്ഥലം മാറ്റി

July 9, 2026
28
ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല: പിണറായി വിജയൻ

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല: പിണറായി വിജയൻ

July 9, 2026
13
‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

‘തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു’; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

July 9, 2026
344
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025