• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കുന്നംകുളം പൊർക്കളേങ്ങാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

cntv team by cntv team
March 16, 2026
in Local News
A A
കുന്നംകുളം പൊർക്കളേങ്ങാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
0
SHARES
97
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം : പൊർക്കളേങ്ങാട് സ്വദേശി മുസ്ലീംവീട്ടിൽ മജീദിൻ്റെ മകൻ ഇല്യാസ് (49) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.20 ഓടെ പൊർക്കളേങ്ങാട് സ്വദേശി ശിവശങ്കരന്റെ വീടിന് മുന്നിലായിരുന്നു അപകടം. ഓട്ടോറിക്ഷ, ഇറക്കവും വളവും ഉള്ള ഭാഗത്ത് വെച്ച് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോറിക്ഷ ഇല്യാസിന്റെ ശരീരത്തിലേക്കാണ് വീണത്.നാട്ടുകാർ ഉടൻ തന്നെ ഇല്യാസിനെ ചൂണ്ടൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ചൂണ്ടൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു

Related Posts

പോർക്കുളം മങ്ങാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Local News

പോർക്കുളം മങ്ങാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

March 16, 2026
320
കർഷകർക്ക് നെഞ്ചിടിപ്പ് ‘ചാലിശേരി പെരുമണ്ണൂർ പാടശേഖരത്ത് 1000 ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു
Local News

കർഷകർക്ക് നെഞ്ചിടിപ്പ് ‘ചാലിശേരി പെരുമണ്ണൂർ പാടശേഖരത്ത് 1000 ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു

March 16, 2026
55
കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ നിര്യാതനായി
Local News

കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ നിര്യാതനായി

March 16, 2026
57
കൂറ്റനാട് ആമക്കാവ് പൂര വെടിക്കെട്ടിനിടെ അപകടം; നാലുപേർക്ക് പരിക്ക്
Local News

കൂറ്റനാട് ആമക്കാവ് പൂര വെടിക്കെട്ടിനിടെ അപകടം; നാലുപേർക്ക് പരിക്ക്

March 14, 2026
565
ചങ്ങരംകുളം പന്താവൂർ സ്വദേശി പെരിയങ്ങാട്ടിൽ ഉമ്മർ നിര്യാതനായി
Local News

ചങ്ങരംകുളം പന്താവൂർ സ്വദേശി പെരിയങ്ങാട്ടിൽ ഉമ്മർ നിര്യാതനായി

March 14, 2026
387
കെ.എസ്. ഹംസ വഖഫ് ബോർഡ് ചെയർമാൻ; എം.കെ. സക്കീർ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയാകും
Local News

കെ.എസ്. ഹംസ വഖഫ് ബോർഡ് ചെയർമാൻ; എം.കെ. സക്കീർ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയാകും

March 14, 2026
118
Next Post
നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറിൽ പിസി ജോർജ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറിൽ പിസി ജോർജ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Recent News

പികെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധം; കണ്ണൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു

പികെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധം; കണ്ണൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു

March 16, 2026
37
കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല; സണ്ണി ജോസഫ്

കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല; സണ്ണി ജോസഫ്

March 16, 2026
14
നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറിൽ പിസി ജോർജ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നേമത്ത് രാജീവ് ചന്ദ്രശേഖർ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, പൂഞ്ഞാറിൽ പിസി ജോർജ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

March 16, 2026
28
കുന്നംകുളം പൊർക്കളേങ്ങാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കുന്നംകുളം പൊർക്കളേങ്ങാട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുത തൂണിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

March 16, 2026
97
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025