• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി

ckmnews by ckmnews
March 15, 2026
in UPDATES
A A
റിട്ടയേഡ് അധ്യാപകനും,സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ നിര്യാതനായി
0
SHARES
277
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : റിട്ടയേഡ് അധ്യാപകനും, സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ മാസ്റ്റർ (88 വയസ്സ് )നിര്യാതനായി.കുന്നംകുളം, പഴഞ്ഞി, കുമരനെല്ലൂർ എന്നിവിടങ്ങളിലെ ഗവണ്മെന്റ് ഹൈസ്കൂളുകളിൽ അധ്യാപകനായിരുന്നു.എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്,പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് യൂത്ത് വെൽഫെയർ ഓഫീസർ ആയിരുന്നു.നിരവധി യുവജന ക്ലബ്ബുകളുടെ രക്ഷാധികാരിയായും, പോട്ടൂർകാവ് ശ്രീധർമശാസ്താ ക്ഷേത്രം, കാന്തള്ളൂർ ശ്രീമഹാദേവ ക്ഷേത്രം എന്നിവയുടെ ഭരണസമിതി പ്രസിഡന്റ് ആയും പ്രവർത്തിച്ചു. ഭാര്യ പരേതയായ നാരായണിക്കുട്ടി (തങ്കം), മക്കൾ: ശൈലജ (റിട്ട അധ്യാപിക GUP സ്കൂൾ കോലളമ്പ്), പ്രസാദ് (ആധാരം എഴുത്ത് എടപ്പാൾ ), സജി (ആധ്യാപകൻ CPNUP സ്കൂൾ വട്ടംകുളം), ഷാജി (ആധാരം എഴുത്ത് എടപ്പാൾ). മരുമക്കൾ: PMK ഉണ്ണി (റിട്ട ജില്ലാ സപ്ലൈ ഓഫീസർ പാലക്കാട്‌ ),മീന,ബിന്ദു,നൈസി.ശവസംസ്ക്കാരം തിങ്കളാഴ്ച കാലത്ത് 10മണിക്ക് വീട്ടുവളപ്പിൽ

Related Posts

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ
UPDATES

June 21, 2026
383
ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

46
തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

346
വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

108
ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

246
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

21
Next Post
നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ'ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

Recent News

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

June 21, 2026
383
ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

June 21, 2026
46
തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

June 21, 2026
346
വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
108
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025