• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

ckmnews by ckmnews
October 12, 2026
in National
A A
‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: എസ്ഐആര്‍ വഴി വോട്ടർമാരെ ഒഴിവാക്കിയെന്നും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും ആരോപിച്ച് രാഹുൽ ഗാന്ധി സുപ്രിംകോടതിയിൽ ഹരജി നൽകി. എസ്ഐആർ നടപടികൾ ഉടനടി നിർത്തിവെക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. രാഹുൽ ഗാന്ധിക്കുവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്. ഹരജി നാളെ പരിഗണിക്കും.നേരത്തെ, വിഷയത്തിൽ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് രാഹുൽ ഗാന്ധി അനുമതി തേടിയിരുന്നെങ്കിലും, സമാനമായ വിഷയങ്ങൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടിക്കാഴ്ച നിഷേധിക്കുകയായിരുന്നു. ഹരജി നൽകാൻ സ്വാതന്ത്ര്യമുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട കേസുകൾ ഒക്ടോബർ 13ന് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ഹരജിയും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.

തുടർന്നാണ് രാഹുൽ ഗാന്ധി റിട്ട് ഹർജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഗ്യാനേഷ് കുമാറിനെതിരെ ഇന്‍ഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സുപ്രിംകോടതി മാർച്ച് പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്‍ഡ്യ സഖ്യ നേതാക്കളും എം.പിമാരും പ്രത്യേകം സജ്ജമാക്കിയ ബസിലാണ് സുപ്രിംകോടതിയിലേക്ക് മാർച്ച് നടത്തുന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് റാഫി മാർഗിൽക്കൂടി അശോക മാർഗ് കടന്ന് സുപ്രിംകോടതിയിൽ എത്തിച്ചേരും. കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം.

ബാരക്കമ്പയിൽ എത്തുന്ന എംപിമാരെ ബാരിക്കേ‍ഡ് വച്ച് തടയാനാണ് പൊലീസിന്റെ തീരുമാനം. ആയിരക്കണക്കിനു പ്രവർത്തകരാണ് ബാരക്കമ്പയിൽ തടിച്ചുകൂടിയിരിക്കുന്നത്.

Related Posts

‘അമിതമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്’ പാക്കറ്റ് ഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി
Kerala

‘അമിതമായ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്’ പാക്കറ്റ് ഭക്ഷണങ്ങളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കണമെന്ന് സുപ്രീം കോടതി

November 26, 2026
74
സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് 15 ദിവസത്തെ പിതൃത്വ അവധി; ചരിത്ര പ്രഖ്യാപനവുമായി വിജയ് സർക്കാർ
National

സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് 15 ദിവസത്തെ പിതൃത്വ അവധി; ചരിത്ര പ്രഖ്യാപനവുമായി വിജയ് സർക്കാർ

November 26, 2026
117
യുട്യൂബ്‌ 3 മാസം കൊണ്ട് നീക്കിയത് 1.1 കോടി വീഡിയോ, ഒന്നാമത് ഇന്ത്യ; കണക്കുകൾ പുറത്ത്
National

യുട്യൂബ്‌ 3 മാസം കൊണ്ട് നീക്കിയത് 1.1 കോടി വീഡിയോ, ഒന്നാമത് ഇന്ത്യ; കണക്കുകൾ പുറത്ത്

November 26, 2026
3
കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം
Kerala

കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം

November 26, 2026
32
അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
National

അനധികൃത സ്വത്ത് സമ്പാദന കേസ്: രാഹുല്‍ ഗാന്ധിക്ക് ആശ്വാസം, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

November 25, 2026
47
‘രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂർവം സുരക്ഷ പിൻവലിച്ചതിനാൽ, പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യം’; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
National

‘രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂർവം സുരക്ഷ പിൻവലിച്ചതിനാൽ, പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യം’; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

November 24, 2026
145
Next Post
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

Recent News

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

November 27, 2026
6
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

November 27, 2026
15
ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

November 27, 2026
0
കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; 30കാരൻ തിരൂർ പോലീസിന്റെ പിടിയിൽ

November 27, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025