• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും

ckmnews by ckmnews
March 15, 2026
in UPDATES
A A
നിയമസഭാ തിരഞ്ഞെടുപ്പ്:സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ’ആലംകോട് ലീലാകൃഷ്ണന്‍ തൃശ്ശൂരില്‍ മത്സരിക്കും
0
SHARES
311
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. 25 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂർണ സ്ഥാനാർഥി പട്ടിക പുറത്ത് വിടുന്ന ആദ്യ രാഷ്ട്രീയ പാർട്ടി സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പാർട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് ചർച്ച ചെയ്തു അംഗീകരിച്ച സ്ഥാനാർഥി പട്ടികയാണ് പുറത്തുവിടുന്നതെന്നും എൽഡിഎഫ് പൂർണ ആത്മവിശ്വാസത്തിലാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

എൽഡിഎഫിന്റെ മൂന്നാം വരവ് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’ എന്ന ടാ​ഗ് ലൈനെന്ന് ബിനോയ് വിശ്വം പറഞ്ഞു.എതിരാളികളായ കോൺഗ്രസും ബിജെപിയും കോൺഗ്രസും ഒന്നിച്ചു എൽഡിഎഫിനെ നേരിടുന്നു.ഇത്തവണയും അവരുടെ അവിശുദ്ധ കൂട്ട് കെട്ടുണ്ടെന്ന് അദേഹം ആരോപിച്ചു.ഒരുമിച്ചുള്ള കോൺഗ്രസിനെയും ബിജെപിയെയും നേരിടാനാണ് എൽഡിഎഫ് ഒരു മുഴം മുൻപേ എറിയുന്നതെന്ന് അദേഹം വ്യക്തമാക്കി.

എത്ര മൂടി വെച്ചാലും ബിജെപി കോൺഗ്രസ്സ് കൂട്ടുകെട്ട് പുറത്തു വരുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.പ്രചാരണ ദിവസം കുറയുന്നത് എൽഡിഎഫിനു ഗുണം ചെയ്യും.തിരഞ്ഞെടുപ്പ് നീതി പൂർണമാകണം,സ്വതന്ത്രമാകണം.അർഹതപ്പെട്ട എല്ലാവർക്കും വോട്ട് ഉറപ്പാക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.നിയമസഭാ തെരഞ്ഞെടുഷിലെ സി പി ഐ സ്ഥാനാർത്ഥികൾ

കാഞ്ഞങ്ങാട്‌ – അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ
നാദാപുരം – അഡ്വ.പി.വസന്തം
തിരുരങ്ങാടി – അജിത്‌ കൊളാടി
ഒഞ്ചേരി – മുസ്തഫ വി എം സ്വതന്ത്രൻ)
ഏറനാട്‌ – അഡ്വ.ഷെഫീർ കിഴിശ്ശേരി
പട്ടാമ്പി – മുഹമദ്‌ മുഹസിൻ
മണ്ണാർക്കാട്‌ – മൻസിൽ അബുബക്കർ
തൃരൂർ – ആലങ്കോട്‌ ലീലാകൃഷ്ണൻ
ല്ലോർ – അഡ്വ. കെ രാജൻ
നാട്ടിക – ​ഗീതാ ഗോപി
കയ്പലംഗലം – കെകെ വത്സരാജ്‌
കൊടുങ്ങല്ലുൽ – വി ആർ സുനിൽകുമാർ
പറവുർ – ഇ ടി ടൈസൺ മാസ്റ്റർ
മുവാറ്റുപുഴ – എൻ അരുൺ
ചേർത്തല – പി പ്രസാദ്‌
ഹരിഷാട്‌ – ടിടി ജിസ്മോൻ
വൈക്കം – പി പ്രദീപ്‌
പീരുമേട്‌ – കെ സലിംകുമാർ
അടൂർ – പ്രിജി കണ്ണൻ
പുനലൂർ – അജയപ്രസാദ്‌. സി
ചടയമംഗലം – ജെ ചിഞ്ചുറാണി
കരുനാഗഷള്ളി – അഡ്വ. എം എസ്‌ താര
ചാത്തന്നുർ – അഡ്വ. ആർ രാജേന്ദ്രൻ
നെടുമങ്ങാട്‌ – അഡ്വ. ജി ആർ അനിൽ
ചിറയിൻകിഴ്‌ – മനോജ്‌ ബി ഇടമന

Related Posts

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ
UPDATES

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

June 21, 2026
10
ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം
UPDATES

ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

June 21, 2026
4
തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
UPDATES

തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

June 21, 2026
9
വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന
UPDATES

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
75
ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ
UPDATES

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

June 21, 2026
228
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ
UPDATES

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

June 21, 2026
6
Next Post
ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രോഗ്രാം സംഘടിപ്പിച്ചു

Recent News

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

June 21, 2026
10
ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

June 21, 2026
4
തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

June 21, 2026
9
വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025