• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കേസന്വേഷണ മികവിന് ആലംകോട് സ്വദേശിക്ക് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

ckmnews by ckmnews
March 9, 2026
in Local News
A A
കേസന്വേഷണ മികവിന് ആലംകോട് സ്വദേശിക്ക് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം
0
SHARES
1.4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിലെ ആലംകോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് കുറ്റാന്വേഷണ മികവിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം ലഭിച്ചു.ആലംകോട് അട്ടെക്കുന്ന് സ്വദേശി കെ വി നാസറിനാണ് പുരസ്കാരം ലഭിച്ചത്.നാസറിന് 2022 വർഷത്തിൽ സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിരുന്നു.കുറ്റാന്വേഷണ മികവിന് ജില്ലാ പോലീസ് മേധാവിയുടെ 100 ലധികം ഗുഡ് സർവീസ് എൻട്രികളും പ്രശസ്തി പത്രങ്ങളും നേടിയിട്ടുണ്ട്.ആലംകോട് കോട്ടേല വളപ്പിൽ അലി ഖദീജ ദമ്പതികളുടെ മകനാണ് പൊന്നാനിയിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തു വരുന്ന നാസർ.അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന 12 പേർക്കാണ് അംഗീകാരം ലഭിച്ചത്.തിരൂർ ഡിവൈഎസ്പി ആയിരുന്ന ബാലകൃഷ്ണൻ,പൊന്നാനി സിഐ ആയിരുന്ന ജലീൽ കറുത്തേടത്ത്.പൊന്നാനി എസ്ഐ അനിൽകുമാർ തിരൂർ ഡിവൈഎസ്പി ഓഫീസിലെ എസ്ഐ നവീൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരീഷ് ,നിലമ്പൂർ എസ്ഐ അസൈനാർ തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ്ഐ ജയപ്രകാശ് എഎസ്ഐ രാജേഷ്,എഎസ്ഐ ജയപ്രകാശ് ,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ ,ഉദയകുമാർ ഉണ്ണിക്കുട്ടൻ ,എന്നിവർക്കാണ് ജില്ലയിൽ നിന്നും കുറ്റാന്വേഷണ മികവിന് പുരസ്കാരം ലഭിച്ചത്.തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി മെഡൽ വിതരണം ചെയ്യും.

Related Posts

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
211
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
166
കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു
Local News

കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

October 7, 2026
36
ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും
Local News

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും

October 6, 2026
320
കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി
Local News

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി

October 6, 2026
58
Next Post
കേസന്വേഷണ മികവിന് പൊന്നാനി സ്റ്റേഷനും പ്രത്യേക അന്വേഷണ സംഘത്തിനും ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

കേസന്വേഷണ മികവിന് പൊന്നാനി സ്റ്റേഷനും പ്രത്യേക അന്വേഷണ സംഘത്തിനും ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

Recent News

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
28
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
76
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
257
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

October 10, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025