• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേസന്വേഷണ മികവിന് പൊന്നാനി സ്റ്റേഷനും പ്രത്യേക അന്വേഷണ സംഘത്തിനും ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം

ckmnews by ckmnews
March 9, 2026
in UPDATES
A A
കേസന്വേഷണ മികവിന് പൊന്നാനി സ്റ്റേഷനും പ്രത്യേക അന്വേഷണ സംഘത്തിനും ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം
0
SHARES
360
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:കുറ്റന്വേഷണ മികവിന് സംസ്ഥാന തലത്തിൽ നൽകുന്ന ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരത്തിന് പൊന്നാനി സ്റ്റേഷനിലെ ഉദ്ധ്യോഗസ്ഥരും സ്ക്വോഡ് അംഗങ്ങളും അടങ്ങിയ പ്രത്യേക അന്വേഷണ സംഘം അർഹരായി.പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ ഉടനീളം പ്രവർത്തിച്ച 12 പേരടങ്ങുന്ന സംഘത്തിനാണ് അംഗീകാരം.2024 വർഷത്തിൽ വിഷു സമയത്താണ് പൊന്നാനി ബിയ്യത് പ്രവാസിയുടെ വീട്ടിൽ നിന്നും 500 പവനോളം സ്വർണം മോഷണം പോയത്. യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ സിസിടിവി ഡിവിആർ ഉൾപ്പടെയാണ് മോഷ്ട്ടാക്കൾ കവർച്ച ചെയ്തത്. 8 മാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ ആണ് വാടാനപ്പള്ളി സ്വദേശിയും അമ്പത്തിലധികം കളവ് കേസുകളിൽ പ്രതിയുമായ ഓട്ടോ സുഹൈലിനെയും കൂട്ടാളി പൊന്നാനി സ്വേദേശി നാസറിനെയും അന്വേഷണ സംഘം പിടികൂടിയത്. വില്പന നടത്തിയ ഒന്നര കിലോ സ്വർണ്ണവും വീടിനോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ 3 കിലോ സ്വർണ്ണവും പ്രതികളിൽ നിന്നും കണ്ടെടുത്തു.മലപ്പുറം ജില്ലാ പോലീസിന് അഭിമാനകരമായി മോഷ്ടാക്കളെ കണ്ടെത്തി സ്വർണം വീണ്ടെടുത്ത പഴുത്തതടച്ച അന്വേഷണത്തിൽ ഉടനീളം പ്രവർത്തിച്ച സംഘത്തിനാണ് കുറ്റന്വേഷണ മികവിന് സംസ്ഥാന തലത്തിൽ നൽകുന്ന ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരത്തിന് അർഹത നേടിയത്.തിരൂർ ഡിവൈഎസ്പി ആയിരുന്ന ബാലകൃഷ്ണൻ,പൊന്നാനി സിഐ ആയിരുന്ന ജലീൽ കറുത്തേടത്ത്.പൊന്നാനി എസ്ഐ അനിൽകുമാർ പൊന്നാനി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ കെ. വി,തിരൂർ ഡിവൈഎസ്പി ഓഫീസിലെ എസ്ഐ നവീൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരീഷ് ,നിലമ്പൂർ ഡാൻസാഫ് എസ്ഐ അസൈനാർ തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ്ഐ ജയപ്രകാശ് എഎസ്ഐ രാജേഷ്,എഎസ്ഐ ജയപ്രകാശ് ,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ ,ഉദയകുമാർ ,ഉണ്ണിക്കുട്ടൻ ,എന്നിവർക്കാണ് ജില്ലയിൽ നിന്നും കുറ്റാന്വേഷണ മികവിന് പുരസ്കാരം ലഭിച്ചത്.തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി മെഡൽ വിതരണം ചെയ്യും.

Related Posts

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന
UPDATES

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
32
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്
UPDATES

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
95
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ
UPDATES

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
316
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ
UPDATES

ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

October 10, 2026
29
കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്ക് അറിവിന്റെ പുത്തൻ അനുഭവമായി ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശനം
UPDATES

കിന്റർഗാർട്ടൻ വിദ്യാർത്ഥികൾക്ക് അറിവിന്റെ പുത്തൻ അനുഭവമായി ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശനം

October 10, 2026
74
പിണറായി ദില്ലി പൊലീസിന്‍റെ കസ്റ്റഡിയിൽ തുടരുന്നതിൽ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി; സ്ഥിതിഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി
UPDATES

പിണറായി ദില്ലി പൊലീസിന്‍റെ കസ്റ്റഡിയിൽ തുടരുന്നതിൽ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി; സ്ഥിതിഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി

October 10, 2026
132
Next Post
സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ കൂട്ടിയിട്ട വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു’രണ്ട് പേര്‍ക്ക് പരിക്കേറ്റു.

സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ കൂട്ടിയിട്ട വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു'രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Recent News

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
32
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
95
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
316
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

October 10, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025