• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ശുചിത്വം പഠനോത്സവം 2026 നടന്നു

ckmnews by ckmnews
February 28, 2026
in UPDATES
A A
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ശുചിത്വം പഠനോത്സവം 2026 നടന്നു
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:പഠനോത്സവത്തോടനുബന്ധിച്ച് ഹരിത എക്കോസെൻസസ് സ്കോളർഷിപ്പ്,പ്രശസ്തി വിതരണവും നടന്നു.മാറഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റമീന ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ശ്രീജിത്ത് അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡൻ ഖദീജ മൂത്തേടത്ത്,മാറഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജിൽ മുക്കാല പെരുമ്പടപ്പ് ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത രാജൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. മാധവൻ, പി വി മുസ്തഫ, പി.ഇ.സി കൺവീനർ ബിന്ദു ടീച്ചർ, സരിത ടീച്ചർ, അജിത്ത് ലൂക്ക്, ഹരിത കേരള മിഷൻ കോഡിനേറ്റർ ഉമ്മുകുൽസു ,ശുചിത്വമിഷൻ കോഡിനേറ്റർ ചാന്ദിനി തുടങിയവർ പങ്കെടുത്തു.പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി ഹരിത സേനകളുടെ പ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു.

Related Posts

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു
UPDATES

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് ലോഗോ പ്രകാശനം ചെയ്തു

November 5, 2026
37
കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം
UPDATES

കുട്ടികളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്ന് സ്റ്റെം ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥികളുടെ ഓൾഡ് ഏജ് ഹോം സന്ദർശനം

November 5, 2026
14
എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം
UPDATES

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കരയ്ക്ക് ഹാട്രിക് കിരീടം

November 5, 2026
43
പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം
UPDATES

പാങ്ങപ്പാറ അഭിറാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ, ഇൻസ്റ്റഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമം

November 5, 2026
194
ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു
UPDATES

ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ വരുണിന്റെ ഭാര്യ അക്ഷര ബസ്സ് അപകടത്തില്‍ മരിച്ചു

November 5, 2026
1.6k
ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം
UPDATES

ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം

November 5, 2026
27
Next Post
ഇറാന്റെ കാര്യത്തില്‍ ഞാനൊട്ടും സന്തുഷ്ടനല്ല, ആക്രമണം വേണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല: ട്രംപ്

ഇറാന്റെ കാര്യത്തില്‍ ഞാനൊട്ടും സന്തുഷ്ടനല്ല, ആക്രമണം വേണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല: ട്രംപ്

Recent News

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

November 5, 2026
131
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

November 5, 2026
74
സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

November 5, 2026
19
ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

November 5, 2026
796
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025