• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

ckmnews by ckmnews
November 5, 2026
in Kerala
A A
സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍
0
SHARES
10
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനായുള്ള കൃഷി വകുപ്പിന്റെ കതിര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കും. കതിര്‍ പദ്ധതി വലിയൊരു വിപ്ലവമായി മാറട്ടെയെന്ന് മോഹന്‍ലാല്‍ ആശംസിച്ചു.കുട്ടികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കതിര്‍ കാര്‍ഷിക ക്ലബ്ബ് പദ്ധതി ഏറെ പ്രാധാന്യമുള്ളതും സന്തോഷകരവുമാണ്. കൃഷിയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കാനുള്ള തീരുമാനം പ്രോത്സാഹനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിയാകണം കുട്ടികളുടെ ലഹരി.

മാറ്റം തുടങ്ങേണ്ടത് കുട്ടികളില്‍ നിന്നാണ്. വെര്‍ച്വല്‍ ലോകത്തെ സ്‌ക്രീനുകളില്‍നിന്ന് മാറി മണ്ണിലേക്കിറങ്ങാന്‍ കുട്ടികളും തയ്യാറാകണം. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തന്റെ മാതാപിതാക്കളുടെ സ്മരണാര്‍ഥം പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ എല്ലാ പിന്തുണയും പദ്ധതിക്ക് മോഹന്‍ലാല്‍ വാഗ്ദാനം ചെയ്തു.

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ കതിര്‍ കാര്‍ഷിക പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദിഖ് പറഞ്ഞു.അടുത്ത അധ്യയനവര്‍ഷം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.

Related Posts

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു
Crime

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

November 5, 2026
67
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

November 5, 2026
35
ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
Kerala

ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

November 5, 2026
606
കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
Crime

കൊച്ചിയില്‍ യുവ ഡോക്ടറെ മര്‍ദിച്ചു; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

November 5, 2026
147
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത,​ ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യത,​ ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

November 5, 2026
76
കൊലനടത്തി മുങ്ങി നാടുവിട്ടു; വിവാഹിതനായി കൊല്ലത്ത് വ്യാജവിലാസത്തിൽ താമസം; 30 വർഷത്തിന് ശേഷം അറസ്റ്റ്‌
Crime

കൊലനടത്തി മുങ്ങി നാടുവിട്ടു; വിവാഹിതനായി കൊല്ലത്ത് വ്യാജവിലാസത്തിൽ താമസം; 30 വർഷത്തിന് ശേഷം അറസ്റ്റ്‌

November 5, 2026
635
Next Post
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

Recent News

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

നെടുമ്പാശ്ശേരി അപകടം: വാഹനം ഇടിച്ചത് 144 കിലോമീറ്റര്‍ വേഗതയിൽ; അമിത വേഗം സ്ഥിരീകരിച്ചു

November 5, 2026
67
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

November 5, 2026
35
സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

സ്‌കൂള്‍ കുട്ടികള്‍ക്കായി കാര്‍ഷിക വകുപ്പിന്റെ കതിര്‍ പദ്ധതി; ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍

November 5, 2026
10
ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ഷാർജയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

November 5, 2026
606
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025