• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, May 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇറാന്റെ കാര്യത്തില്‍ ഞാനൊട്ടും സന്തുഷ്ടനല്ല, ആക്രമണം വേണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല: ട്രംപ്

ckmnews by ckmnews
February 28, 2026
in UPDATES
A A
ഇറാന്റെ കാര്യത്തില്‍ ഞാനൊട്ടും സന്തുഷ്ടനല്ല, ആക്രമണം വേണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല: ട്രംപ്
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആണവചര്‍ച്ചകളുടെ വിഷയത്തില്‍ ഇറാന്റെ കാര്യത്തില്‍ താന്‍ സന്തുഷ്ടനല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ആക്രമിക്കണമോ എന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പറഞ്ഞു

അര്‍ത്ഥവത്തായ ഒരു ധാരണയിലെത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും സമാധാനപരമായ മാര്‍ഗത്തിലൂടെ അത് നേടണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇറാനുമായി ധാരണയിലെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇറാനെതിരെ വലിയൊരു തീരുമാനം എടുക്കേണ്ടി വന്നേക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജനീവയില്‍ നടന്ന മൂന്നാം ഘട്ട ആണവചര്‍ച്ചയിലും അമേരിക്കയും ഇറാനും കരാറില്‍ ധാരണയിലെത്തിയിട്ടില്ല

ഇസ്രയേലിലെ അമേരിക്കന്‍ എംബസിയിലെ അവശ്യസേവന വിഭാഗത്തിതേ് ഒഴികെയുള്ള ജീവനക്കാരോട് രാജ്യം വിടാന്‍ അമേരിക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുദ്ധം ആസന്നമാണെന്ന സൂചനയില്‍ നിരവധി രാജ്യങ്ങള്‍ ഇറാനിലുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്രിട്ടന്‍ ടെഹ്റാന്‍ എംബസിയില്‍ നിന്നും ജീവനക്കാരെ പിന്‍വലിച്ചു. ചൈനയും ഇന്ത്യയും കാനഡയും തങ്ങളുടെ പൗരന്മാരോട് ഉടനടി ഇറാന്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും പൗരന്മാരോട് അത്യാവശ്യമെങ്കില്‍ മാത്രമേ ഇറാനിലേക്ക് പോകാവൂ എന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നാലാം ഘട്ട ആണവചര്‍ച്ച തിങ്കളാഴ്ച ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടക്കാനിരിക്കുകയാണ്

Related Posts

തിരഞ്ഞെടുപ്പ് വിജയം’ബിജെപി ചങ്ങരംകുളത്ത് ആഹ്ളാദ പ്രകടനം നടത്തി
UPDATES

തിരഞ്ഞെടുപ്പ് വിജയം’ബിജെപി ചങ്ങരംകുളത്ത് ആഹ്ളാദ പ്രകടനം നടത്തി

May 4, 2026
253
നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം’യുഡിഎഫ് പ്രപ്രര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി
UPDATES

നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം’യുഡിഎഫ് പ്രപ്രര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി

May 4, 2026
21
റെനി ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്സ് ഉടമ കുറുപ്പത്തുവളപ്പിൽ മൊയ്തു നിര്യാതനായി
UPDATES

റെനി ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്സ് ഉടമ കുറുപ്പത്തുവളപ്പിൽ മൊയ്തു നിര്യാതനായി

May 4, 2026
253
ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം
UPDATES

ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം

May 4, 2026
9
മലപ്പുറത്തെ ഇടതിന്റെ കോട്ടകള്‍ പൊളിച്ച് യുഡിഎഫ്’തവനൂരും അട്ടിമറി വിജയം
UPDATES

മലപ്പുറത്തെ ഇടതിന്റെ കോട്ടകള്‍ പൊളിച്ച് യുഡിഎഫ്’തവനൂരും അട്ടിമറി വിജയം

May 4, 2026
92
തീപ്പൊരിയായി വിമതർ, കണ്ണൂരിൽ പാർട്ടി കോട്ടകൾ‍ ഇളകി; കനലൊളി മങ്ങി
UPDATES

തീപ്പൊരിയായി വിമതർ, കണ്ണൂരിൽ പാർട്ടി കോട്ടകൾ‍ ഇളകി; കനലൊളി മങ്ങി

May 4, 2026
64
Next Post
നായകൻ പിണറായി തന്നെ’ കേരളത്തിൽ LDF പ്രചാരണം പിണറായി വിജയൻ നയിക്കും; സിപിഐഎം പി.ബിയിൽ തീരുമാനം

നായകൻ പിണറായി തന്നെ’ കേരളത്തിൽ LDF പ്രചാരണം പിണറായി വിജയൻ നയിക്കും; സിപിഐഎം പി.ബിയിൽ തീരുമാനം

Recent News

തിരഞ്ഞെടുപ്പ് വിജയം’ബിജെപി ചങ്ങരംകുളത്ത് ആഹ്ളാദ പ്രകടനം നടത്തി

തിരഞ്ഞെടുപ്പ് വിജയം’ബിജെപി ചങ്ങരംകുളത്ത് ആഹ്ളാദ പ്രകടനം നടത്തി

May 4, 2026
253
നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം’യുഡിഎഫ് പ്രപ്രര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി

നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം’യുഡിഎഫ് പ്രപ്രര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി

May 4, 2026
21
റെനി ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്സ് ഉടമ കുറുപ്പത്തുവളപ്പിൽ മൊയ്തു നിര്യാതനായി

റെനി ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്സ് ഉടമ കുറുപ്പത്തുവളപ്പിൽ മൊയ്തു നിര്യാതനായി

May 4, 2026
253
ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം

ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം

May 4, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025