• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എടപ്പാള്‍ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് അപകടം’ഒരാള്‍ക്ക് പരിക്ക്, അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് കേസെടുത്ത് ചങ്ങരംകുളം പോലീസ്

ckmnews by ckmnews
February 28, 2026
in UPDATES
A A
എടപ്പാള്‍ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് അപകടം’ഒരാള്‍ക്ക് പരിക്ക്, അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് കേസെടുത്ത് ചങ്ങരംകുളം പോലീസ്
0
SHARES
906
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിനിടെ നടന്ന വെടിക്കെട്ടിനിടയില്‍ അവശിഷ്ടം തെറിച്ച് വീണ് ഒരാള്‍ക്ക് പരിക്കേറ്റു.അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവന്‍(32) എന്നയാള്‍ക്കാണ് പരിക്കേറ്റത്.തലയില്‍ പരിക്കേറ്റ സജീവനെ നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ചയായിരുന്നു ക്ഷേത്രത്തിലെ ഉത്സവം നടന്നത്.പകല്‍ പൂരത്തിന് ശേഷം രാത്രി എട്ട് മണിയോടെയാണ് വെടിക്കെട്ട് നടന്നത്.വെടിക്കെട്ടിനിടെ വെടിക്കെട്ട് കാണാന്‍ നിന്നയാളുടെ തലയിലേക്ക് വെടിക്കെട്ട് അവശിഷം തെറിച്ച് വീഴുകയായിരുന്നു എന്നാണ് വിവരം.സംഭവത്തില്‍ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് വെടിക്കെട്ട് കമ്മിറ്റി ചുമതലയുള്ള ഭാരവാഹികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.

Related Posts

പി. ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 27ന് നടക്കും
UPDATES

പി. ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 27ന് നടക്കും

June 26, 2026
121
വൺ മില്യൺ തൂഫാൻ ഗോൾ”എ.എൽ.പി.എസ് ചിയ്യാനൂരിൽ ” വേൾഡ് കപ്പിന് കിക്കോഫ്
UPDATES

വൺ മില്യൺ തൂഫാൻ ഗോൾ”എ.എൽ.പി.എസ് ചിയ്യാനൂരിൽ ” വേൾഡ് കപ്പിന് കിക്കോഫ്

June 26, 2026
32
അമൽ ഇംഗ്ലീഷ് സ്കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു
UPDATES

അമൽ ഇംഗ്ലീഷ് സ്കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു

June 26, 2026
31
പുനർനിർമ്മാണം നടത്തിയ പൊന്നാനി മുക്കാടി ഹംസത്ത് പള്ളിയുടെ ഉദ്ഘാടനം നടന്നു
UPDATES

പുനർനിർമ്മാണം നടത്തിയ പൊന്നാനി മുക്കാടി ഹംസത്ത് പള്ളിയുടെ ഉദ്ഘാടനം നടന്നു

June 26, 2026
13
ഭാരതിരാജ,സലിംകുമാർ അനുസ്മരണം ജൂൺ 28ന് ചങ്ങരംകുളം കാണിയില്‍ നടക്കും
UPDATES

ഭാരതിരാജ,സലിംകുമാർ അനുസ്മരണം ജൂൺ 28ന് ചങ്ങരംകുളം കാണിയില്‍ നടക്കും

June 26, 2026
49
ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം’ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി
UPDATES

ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം’ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി

June 26, 2026
8
Next Post
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ശുചിത്വം പഠനോത്സവം 2026 നടന്നു

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ശുചിത്വം പഠനോത്സവം 2026 നടന്നു

Recent News

‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

June 26, 2026
3
വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

June 26, 2026
7
കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

June 26, 2026
20
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

June 26, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025