• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നടൻ വിജയ്‌യുടെ ഭാര്യ വിവാഹ മോചന ഹർജി നൽകി; ഏപ്രിൽ 20ന് വിജയ്‌ ഹാജരാകാൻ നിർദേശം

ckmnews by ckmnews
February 28, 2026
in UPDATES
A A
നടൻ വിജയ്‌യുടെ ഭാര്യ വിവാഹ മോചന ഹർജി നൽകി; ഏപ്രിൽ 20ന് വിജയ്‌ ഹാജരാകാൻ നിർദേശം
0
SHARES
319
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടനും ടിവികെ അധ്യക്ഷനും ആയ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. ​വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം

ചെങ്കൽപ്പെട്ടിലെ ജില്ലാ കോടതിയിൽ ചൊവ്വാഴ്ച ആണ് ഹർജി ഫയൽ ചെയ്തത്. ​ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധം ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം. 2021 ഏപ്രിലിൽ ആണ് ഇക്കാര്യം അറിഞ്ഞത്. ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സം​ഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നീലാങ്കരയിലെ ഒരേ വീട്ടിൽ തന്നെ ഇരുവരും അകന്നു കഴിയുകയാണ്. വിവാഹ ബന്ധം അവസാനിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. 1998ൽ യുകെയിൽ വെച്ചാണ് വിജയ്‌യും സം​ഗീതയും വിവാഹിതരായത്. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌ക്ക് വലിയ തിരിച്ചടി ഉണ്ടായിരിക്കുകയാണ്

Related Posts

പി. ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 27ന് നടക്കും
UPDATES

പി. ചിത്രൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 27ന് നടക്കും

June 26, 2026
131
വൺ മില്യൺ തൂഫാൻ ഗോൾ”എ.എൽ.പി.എസ് ചിയ്യാനൂരിൽ ” വേൾഡ് കപ്പിന് കിക്കോഫ്
UPDATES

വൺ മില്യൺ തൂഫാൻ ഗോൾ”എ.എൽ.പി.എസ് ചിയ്യാനൂരിൽ ” വേൾഡ് കപ്പിന് കിക്കോഫ്

June 26, 2026
80
അമൽ ഇംഗ്ലീഷ് സ്കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു
UPDATES

അമൽ ഇംഗ്ലീഷ് സ്കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു

June 26, 2026
35
പുനർനിർമ്മാണം നടത്തിയ പൊന്നാനി മുക്കാടി ഹംസത്ത് പള്ളിയുടെ ഉദ്ഘാടനം നടന്നു
UPDATES

പുനർനിർമ്മാണം നടത്തിയ പൊന്നാനി മുക്കാടി ഹംസത്ത് പള്ളിയുടെ ഉദ്ഘാടനം നടന്നു

June 26, 2026
47
ഭാരതിരാജ,സലിംകുമാർ അനുസ്മരണം ജൂൺ 28ന് ചങ്ങരംകുളം കാണിയില്‍ നടക്കും
UPDATES

ഭാരതിരാജ,സലിംകുമാർ അനുസ്മരണം ജൂൺ 28ന് ചങ്ങരംകുളം കാണിയില്‍ നടക്കും

June 26, 2026
54
ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം’ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി
UPDATES

ചെറവല്ലൂർ പ്രദേശത്തെ ഒച്ച് ശല്ല്യം’ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി

June 26, 2026
56
Next Post
എടപ്പാള്‍ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് അപകടം’ഒരാള്‍ക്ക് പരിക്ക്, അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് കേസെടുത്ത് ചങ്ങരംകുളം പോലീസ്

എടപ്പാള്‍ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് അപകടം'ഒരാള്‍ക്ക് പരിക്ക്, അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് കേസെടുത്ത് ചങ്ങരംകുളം പോലീസ്

Recent News

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യുവരിച്ച ആറ് സൈനികരുടെ പേരുകൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ

June 26, 2026
49
‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

‘മലപ്പുറത്തും പാലക്കാട്ടും പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും’; മന്ത്രി എൻ ഷംസുദ്ദീൻ

June 26, 2026
16
വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

വെനസ്വേല ഇരട്ട ഭൂചലനം: മരണസംഖ്യ 235 കടന്നു, 4300 പേര്‍ക്ക് ഗുരുതര പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

June 26, 2026
55
കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

കാലവര്‍ഷം വീണ്ടും സജീവമാകുന്നു; തിങ്കളാഴ്ച മുതല്‍ മഴ കനക്കും

June 26, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025