• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

അറബിക് അധ്യാപക ശിൽപശാല എടപ്പാൾ ബി ആർ സി ഹാളിൽ നടന്നു

ckmnews by ckmnews
November 22, 2024
in Malappuram
A A
അറബിക് അധ്യാപക  ശിൽപശാല എടപ്പാൾ ബി ആർ സി ഹാളിൽ നടന്നു
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: ഉപജില്ല അറബിക് അധ്യാപക ശിൽപശാല എടപ്പാൾ ബി ആർ സി ഹാളിൽ എടപ്പാൾ ഉപജില്ല അറബിക് അക്കാദമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.മലപ്പുറം ജില്ല മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർ വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.ജില്ലാ മുസ്‌ലിം വനിതാ വിദ്യാഭ്യാസ ഇൻസ്പെക്ടർ കെ.ടി മിന്നത് മുഖ്യപ്രഭാഷണം നടത്തി.ട്രൈനർ സുഭാഷ് അമ്പാടി ന്യൂ ജനറേഷൻ വിദ്യാർത്ഥികളും അധ്യാപകരും എന്ന വിഷയത്തിലും ബി ആർ സി ട്രൈനർ ഷമീം മാസ്റ്റർ അറബി ഭാഷാ പഠനം ക്ലാസ് റൂമുകളിൽ എന്ന വിഷയത്തിലും ക്ലാസുകളെടുത്തു.ഉപജില്ലയിലെ എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ നിന്നായി എഴുപത്തി അഞ്ചോളം അധ്യാപകർ ശിൽപശാലയിൽ പങ്കെടുത്തു.ഉപജില്ല എ ടി സി സെക്രട്ടറി അബ്ദുൽ ജലീൽ മാസ്റ്റർ, മുഹമ്മദ് ഷരീഫ് കെ , കെ. എ അനീസ് , വി. ഉബൈദ് , പി മുഹമ്മദ് ജലീൽ, നൂർജഹാൻ പി എന്നിവർ സംസാരിച്ചു.

Related Posts

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം
Local News

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
0
പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം
Local News

പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

August 10, 2026
15
മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
Kerala

മഹാരാഷ്ട്രയിൽ നടന്ന CBSE തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ പെരുമ്പിലാവ് സ്കൂളിലെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

August 10, 2026
401
ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0 : ഓർമകളുടെ കലാലയമുറ്റത്തേക്ക് വീണ്ടും പൂർവ്വവിദ്യാർഥികൾ ഒത്തുചേർന്നു
Kerala

ഹൃദയത്തിൽ ശ്രീകൃഷ്ണ 2.0 : ഓർമകളുടെ കലാലയമുറ്റത്തേക്ക് വീണ്ടും പൂർവ്വവിദ്യാർഥികൾ ഒത്തുചേർന്നു

August 10, 2026
168
ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം
Local News

ഓണത്തിന് മുമ്പ് ചങ്ങരംകുളത്തെ ഗതാഗത കുരുക്ക് പരിഹരിക്കുക : സി പി.ഐ.എം

August 8, 2026
269
അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍
Kerala

അർജുൻ ആയങ്കിയെ ഒളിവിൽ പാർക്കാൻ സഹായിച്ച 4 പേര്‍ ചങ്ങരംകുളത്ത് പിടിയില്‍

August 8, 2026
2.6k
Next Post
ബില്ലടക്കാൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മർദിച്ച് യുവാവ്

ബില്ലടക്കാൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മർദിച്ച് യുവാവ്

Recent News

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
64
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
0
പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

August 10, 2026
15
ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

August 10, 2026
90
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025