• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ഇനി കഷ്ടപ്പെട്ട് വോയിസ് മെസേജ് കേള്‍ക്കേണ്ട; കാത്തിരുന്ന ഫീച്ചറുമായി വാട്സാപ്പ്

ckmnews by ckmnews
November 22, 2024
in Technology
A A
ഇനി കഷ്ടപ്പെട്ട് വോയിസ് മെസേജ് കേള്‍ക്കേണ്ട; കാത്തിരുന്ന ഫീച്ചറുമായി വാട്സാപ്പ്
0
SHARES
828
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉപഭോക്താക്കള്‍ക്ക് വളരെ കാലമായി കാത്തിരുന്ന പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്. പല സ്ഥലങ്ങളിലും നില്‍ക്കുപ്പോള്‍ വോയിസ് മെസേജ് എടുത്ത് കേള്‍ക്കുന്നത് വളരെ ബുദ്ധിമുട്ട് പിടിച്ച പണിയാണ്.ഇത് മനസിലാക്കിയാണ് പുതിയ അപ്‌ഡേറ്റ് മെറ്റ അവതരിപ്പിക്കുന്നത്.വാട്‌സാപ്പില്‍ വരുന്ന വോയിസ് മെസേജുകള്‍ വായിക്കാനാകുന്ന രൂപത്തിലാക്കി മാറ്റുന്നതാണ് പുതിയ ഫീച്ചർ. വാട്സാപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് എന്നാണ് ഇതിന് അറിയപ്പെടുന്നത്. വാട്സാപ്പില്‍ ഉടൻ ഈ സംവിധാനം വരുമെന്നാണ് റിപ്പോർട്ട്. വാട്സാപ്പില്‍ വരുന്ന വോയ്സ് മെസേജ് ഈ സംവിധാനത്തിലൂടെ ഓട്ടോമാറ്റിക്കായി ടെക്സ്റ്റായി മാറുന്നു.ഇതോടെ മെസേജ് കേള്‍ക്കാതെ തന്നെ അതില്‍ എന്താണെന്ന് അറിയുകയും അതിന് മറുപടി നല്‍കുകയും ചെയ്യാം. വോയിസ് മെസേജിന് തൊട്ടുതാഴെ തന്നെയായിരിക്കും വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ് വായിക്കാനായി പ്രത്യക്ഷപ്പെടുക. ഈ ഫീച്ച‌ർ തികച്ചു സുരക്ഷിതമാണെന്നും വാട്സാപ്പ് അധികൃതർ അവകാശപ്പെടുന്നു.വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ് സംഭവിക്കുന്നത് ഡിവെെസിനുള്ളില്‍ വച്ചാണെന്നും ഇതിന്റെ ഉള്ളടക്കം മറ്റാർക്കും മനസിലാക്കാൻ കഴിയില്ലെന്നും മെറ്റ വാദിക്കുന്നു. ആപ്പിലെ സെറ്റിംഗ്സില്‍ പ്രവേശിച്ച്‌ ആവശ്യാനുസരണം വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ് എനേബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനും സാധിക്കും. വരും ആഴ്ചകളില്‍ എല്ലാ വാട്സാപ്പ് ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചർ ലഭ്യമാകും.പകുതി ടൈപ്പ് ചെയ്‌ത സന്ദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പിന്നീട് അവ കണ്ടെത്തുന്നതിനുമുള്ള സൗകര്യം അടുത്തിടെ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഒരു ചാറ്റില്‍ ഒരിക്കല്‍ ടൈപ്പ് ചെയ്‌ത് പകുതിയാക്കിയ സന്ദേശം പിന്നീട് ഒരവസരത്തില്‍ പൂർത്തിയാക്കാൻ പുതിയ അപ്‌ഡേറ്റ് വഴി ഉപയോക്താവിന് സാധിക്കും. അതും വളരെ എളുപ്പത്തില്‍ പൂർണമല്ലാത്ത സന്ദേശം ഡ്രാഫ്റ്റ് എന്ന ലേബലില്‍ ചാറ്റ് ലിസ്റ്റിന്റെ മുകള്‍ ഭാഗത്ത് ഇനി മുതല്‍ കാണാനാവും. അപൂർണമായ സന്ദേശമാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
കറികളില്‍ തേങ്ങ കുറയ്‌ക്കേണ്ടിവരും; 1Kg തേങ്ങയ്ക്ക് 65 രൂപവരെ

കറികളില്‍ തേങ്ങ കുറയ്‌ക്കേണ്ടിവരും; 1Kg തേങ്ങയ്ക്ക് 65 രൂപവരെ

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
743
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
118
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025