• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കറികളില്‍ തേങ്ങ കുറയ്‌ക്കേണ്ടിവരും; 1Kg തേങ്ങയ്ക്ക് 65 രൂപവരെ

ckmnews by ckmnews
November 22, 2024
in Kerala
A A
കറികളില്‍ തേങ്ങ കുറയ്‌ക്കേണ്ടിവരും; 1Kg തേങ്ങയ്ക്ക് 65 രൂപവരെ
0
SHARES
922
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചോറിന് കറിയൊന്നുമില്ലെങ്കിൽ ഒരു തേങ്ങാച്ചമന്തിയുണ്ടാക്കാമെന്നായിരിക്കും ആദ്യം ചിന്തിക്കുക. ഇഡ്‌ഡലിയുടെയും ദോശയുടെയും കാര്യമെടുത്താൽ ചട്നി ഒഴിവാക്കാനാവില്ല. എന്നാലിപ്പോൾ തേങ്ങാച്ചമ്മന്തിയും ചട്നിയുമൊക്കെ പണച്ചെലവുള്ള കാര്യമാണ്. നല്ല തേങ്ങയ്ക്ക് 30 രൂപയെങ്കിലും കൊടുക്കണം. അരമുറി തേങ്ങയും മുളകും കൂടിയാവുമ്പോൾ 15 രൂപയെങ്കിലുമാവും. ഒരല്പം ഉള്ളിയും ചേർക്കണമെങ്കിൽ ചെലവ് പിന്നെയും കൂടും.മിക്ക വീട്ടുവളപ്പുകളിലും തെങ്ങുണ്ടെങ്കിലും തേങ്ങയില്ലാത്ത സ്ഥിതിയാണ്. വാങ്ങാനാണെങ്കിൽ നല്ല വിലയും കൊടുക്കണം. രണ്ട് മാസംമുമ്പ് കിലോഗ്രാമിന് മുപ്പത് രൂപ.താഴെയായിരുന്ന തേങ്ങാവില ഇപ്പോൾ 65 രൂപയാണ്. മൂപ്പെത്താത്ത തേങ്ങയും വിപണിയിലെത്തുന്നുണ്ട്. തേങ്ങ കിട്ടാതായാൽ വിഭവങ്ങൾ കുറയ്ക്കേണ്ടിവരുമെന്നാണ് ഹോട്ടലുടമകളുടെ ആശങ്ക. ഇത് കച്ചവടത്തെ ബാധിക്കുമെന്ന് വടക്കഞ്ചേരിയിലെ വെജിറ്റേറിയൻ ഹോട്ടലുടമായ പി.ജി. രമേഷ് പറയുന്നു. മണ്ഡലകാലം ആയതോടെ തേങ്ങയ്ക്ക് ആവശ്യവും കൂടും.

Related Posts

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ
Kerala

സൂര്യാതപമെന്ന് സംശയം; പട്ടാമ്പിയിൽ വയോധികൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ

April 25, 2026
155
തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ
Kerala

തൃശൂരിൽ വൻ ലഹരി വേട്ട. രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കൊട്ടോൽ സ്വദേശി പിടിയിൽ

April 25, 2026
989
പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ
Kerala

പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുക്കും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ

April 25, 2026
38
മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

April 25, 2026
258
കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി
Crime

കോളേജ് പരിസരത്തുനിന്ന് MDMAയുമായി യുവതിയെ എക്സൈസ് പിടികൂടി

April 25, 2026
263
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്
Kerala

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

April 25, 2026
60
Next Post
പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു, വിയോഗം 102ാം വയസില്‍

പ്രശസ്ത എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു, വിയോഗം 102ാം വയസില്‍

Recent News

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു, ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു, ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു

April 26, 2026
111
കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം

കൊടുംചൂടിന് ശമനമില്ല; വിവിധ ജില്ലകളില്‍ സാധാരണയെക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം

April 26, 2026
16
സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്; നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്; നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്

April 26, 2026
56
വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വച്ച് യാത്ര; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വച്ച് യാത്ര; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും

April 26, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025