• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്തു സ്വർണ്ണവിലയിൽ ഇന്നും ഇടിവ്

ckmnews by ckmnews
February 3, 2026
in Business
A A
സംസ്ഥാനത്തു സ്വർണ്ണവിലയിൽ ഇന്നും ഇടിവ്
0
SHARES
680
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വര്‍ണത്തിന്റെയും വെള്ളിയുടേയും വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വലിയ ചാഞ്ചാട്ടമാണ് ഉണ്ടാകുന്നത്. സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വില ഉയര്‍ന്നതിന് പിന്നാലെ സ്വര്‍ണവും വെള്ളിയും കുത്തനെ ഇടിയുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി കുറഞ്ഞ വില വൈകുന്നേരമായപ്പോള്‍ അല്‍പം വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ സ്വര്‍ണവിലയും വെള്ളിവിലയും വീണ്ടും ഇടിഞ്ഞു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണം 10 ശതമാനം ഇടിഞ്ഞു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുളള ഏറ്റവും വലിയ ഇന്‍ട്രാഡേ ഇടിവും 1980കളുടെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവും കവിഞ്ഞു. വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മുന്‍ ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ അടുത്ത ചെയര്‍മാനാക്കാന്‍ ട്രംപ് തീരുമാനിച്ചതാണ് ഓഹരി വില്‍പ്പനയ്ക്ക് പിന്നിലെ പ്രേരണയെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.സംസ്ഥാനത്ത് ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 111,280 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 13,910 രൂപയും. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ താഴ്ന്ന് നിന്ന സ്വര്‍ണവില വൈകുന്നേരമായപ്പോള്‍ അല്‍പ്പം കൂടിയിരുന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ ഒടുവിലത്തെ വില 14,040 രൂപയും ഒരു പവന് 112,320 രൂപയുമായിരുന്നു. ഇന്ന് 1,040 രൂപയുടെ കുറവാണ് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത് . ഗ്രാം വിലയില്‍ 130 രൂപയും കുറഞ്ഞിട്ടുണ്ട്. അതുപോലെ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11495 രൂപയും പവന് 91,960 രൂപയുമാണ് ഇന്നത്തെ വില. 880 രൂപയുടെ വ്യത്യാസമാണ് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. വെളളി വിലയിലും വലിയ കുറവാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാം വെളളിക്ക് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമാണ് ഇന്നത്തെ വിപണിവില.

Related Posts

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് കൂടിയത് 640 രൂപ

September 23, 2026
80
ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില
Business

ഉച്ചക്കുശേഷം വീണ്ടും ഇടിഞ്ഞ് സ്വർണ്ണവില

September 21, 2026
220
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

September 21, 2026
89
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു

September 19, 2026
110
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

September 18, 2026
90
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
157
Next Post
തീരുവ 25ൽ നിന്ന് 18 ശതമാനമായി കുറയ്ക്കും,​ ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദി

തീരുവ 25ൽ നിന്ന് 18 ശതമാനമായി കുറയ്ക്കും,​ ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദി

Recent News

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
11
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
81
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
2
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025