• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; പവന് 1,080 രൂപ വർദ്ധിച്ചു

cntv team by cntv team
November 23, 2026
in Business, Kerala
A A
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; പവന് 1,080 രൂപ വർദ്ധിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില വർദ്ധിച്ചു. ഇന്ന് പവന് 1,080 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില പവന് 92,800 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതിന്റെ പ്രതിഫലനമാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വൻ ഇടിവ് ഉണ്ടായിരുന്നു. ഇതിനിടെ ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.വിവാഹ സീസൺ അടുത്തിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത വർദ്ധനവ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തുടർച്ചയായ വിലയിടിവ് കാരണം ഇനിയും വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. അതേസമയം, സ്വർണം പണയം വച്ചവർക്ക് ഇത് ആശ്വാസം നൽകുന്ന വാർത്തയാണ്. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയർന്ന നിരക്കിൽ സ്വർണം പണയം വച്ചവർക്ക് ബാങ്കുകളിൽ നിന്ന് മെസേജുകളും കത്തും കിട്ടുന്നുണ്ടായിരുന്നു. വായ്‌പാ പരിധി കവിഞ്ഞതോടെ അധിക തുകയോ കൂടുതൽ സ്വർണമോ പണയത്തിലേക്ക് നൽകണമെന്നായിരുന്നു ബാങ്കുകളുടെ ആവശ്യം.

Related Posts

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു
Kerala

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

November 23, 2026
2
ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി, ലോഡ്ജിൽ വച്ച് യുവാവിന്റെ സ്വർണ മാലയും, മൊബൈലും കവർന്നു; പ്രതി പിടിയിൽ
Crime

അടുത്ത് മരണവീടുണ്ട്, ആഘോഷം വേണ്ടെന്ന് വധുവിന്റെ നാട്ടുകാർ; പടക്കം പൊട്ടിച്ച് വരന്റെ സംഘം; നാദാപുരത്ത് വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല്

1
കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ നിയമപോരാട്ടം വന്‍വിജയം; സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതി

Next Post

Recent News

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

November 23, 2026
2
ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

November 23, 2026
2
കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

November 23, 2026
2
കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി, ലോഡ്ജിൽ വച്ച് യുവാവിന്റെ സ്വർണ മാലയും, മൊബൈലും കവർന്നു; പ്രതി പിടിയിൽ

കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി, ലോഡ്ജിൽ വച്ച് യുവാവിന്റെ സ്വർണ മാലയും, മൊബൈലും കവർന്നു; പ്രതി പിടിയിൽ

November 23, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025