• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ നിയമപോരാട്ടം വന്‍വിജയം; സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതി

cntv team by cntv team
November 23, 2026
in Kerala
A A
കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ നിയമപോരാട്ടം വന്‍വിജയം; സസ്പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതി
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കാലടി സര്‍വകലാശാലയിലെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് തീരുമാനം. കാലടി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ എഴുതാന്‍ കോടതി അനുമതിയും നല്‍കിയിട്ടുണ്ട്. സമരവും നിയമപോരാട്ടവും വിജയം കണ്ടതോടെ കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ആഹ്‌ളാദ പ്രകടനം നടക്കുകയാണ്. നിരാഹാര സമരമിരുന്ന വിദ്യാര്‍ഥികള്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കുകയാണ്.ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി അനുവദിച്ചുകൊണ്ട് സര്‍വകലാശാലയുടെ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടും സസ്‌പെന്‍ഷന്‍ ഉത്തരവുകളും ശിക്ഷാനടപടികളും റദ്ദാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് ഉടനടി തന്നെ ക്ലാസുകളില്‍ പ്രവേശിക്കാനാകും. നടപടി നേരിട്ട വിദ്യാര്‍ഥികള്‍ക്കായി ആറാഴ്ചയ്ക്കുള്ളില്‍ പ്രത്യേക സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താന്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചിട്ടുമുണ്ട്.നിലവില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടത്തിയിരിക്കുന്ന അന്വേഷണങ്ങള്‍ ചട്ടവിരുദ്ധമായിരുന്നുവെന്നും വിദ്യാര്‍ഥികളെ കേട്ടില്ലെന്നുമുള്ള വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. ഇനി വേണമെങ്കില്‍ അന്വേഷണം നടത്താമെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍പ്പോലും വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത് പുറത്തുനിര്‍ത്തിയുള്ള അന്വേഷണം വേണ്ടെന്നാണ് നിര്‍ദേശം. മുമ്പ് വിഷയം സുപ്രീംകോടതിയിലേക്ക് എത്തിയപ്പോള്‍ ഹൈക്കോടതി വിധി അനുകൂലമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കായി മറ്റൊരു പരീക്ഷ നടത്താമെന്ന് സര്‍വകലാശാല അറിയിച്ചിരുന്നു. അതിന്‍ പ്രകാരമാണ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ എഴുതാന്‍ അവസരമൊരുങ്ങുന്നത്. മുമ്പ് സിംഗിള്‍ ബെഞ്ച് തീരുമാനത്തിനെതിരെ സര്‍വകലാശാല ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും വിദ്യാര്‍ഥികള്‍ നിയമപോരാട്ടവുമായി സുപ്രീംകോടതിയിലെത്തുകയും സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഹര്‍ജി വീണ്ടും സിംഗിള്‍ ബെഞ്ചിലെത്തുകയുമായിരുന്നു.

Related Posts

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു
Kerala

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

November 23, 2026
2
ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി, ലോഡ്ജിൽ വച്ച് യുവാവിന്റെ സ്വർണ മാലയും, മൊബൈലും കവർന്നു; പ്രതി പിടിയിൽ
Crime

അടുത്ത് മരണവീടുണ്ട്, ആഘോഷം വേണ്ടെന്ന് വധുവിന്റെ നാട്ടുകാർ; പടക്കം പൊട്ടിച്ച് വരന്റെ സംഘം; നാദാപുരത്ത് വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല്

1
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; പവന് 1,080 രൂപ വർദ്ധിച്ചു
Business

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; പവന് 1,080 രൂപ വർദ്ധിച്ചു

November 23, 2026
2
Next Post
അടുത്ത് മരണവീടുണ്ട്, ആഘോഷം വേണ്ടെന്ന് വധുവിന്റെ നാട്ടുകാർ; പടക്കം പൊട്ടിച്ച് വരന്റെ സംഘം; നാദാപുരത്ത് വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല്

അടുത്ത് മരണവീടുണ്ട്, ആഘോഷം വേണ്ടെന്ന് വധുവിന്റെ നാട്ടുകാർ; പടക്കം പൊട്ടിച്ച് വരന്റെ സംഘം; നാദാപുരത്ത് വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല്

Recent News

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു

November 23, 2026
2
ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

ഫൈസ, എഫ് ട്യൂണ്‍, ഗോറി..ഒരേ ക്രീം, പല പേര്; എല്ലാം ഒന്നുതന്നെയെന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

November 23, 2026
2
കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

November 23, 2026
2
കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി, ലോഡ്ജിൽ വച്ച് യുവാവിന്റെ സ്വർണ മാലയും, മൊബൈലും കവർന്നു; പ്രതി പിടിയിൽ

കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി, ലോഡ്ജിൽ വച്ച് യുവാവിന്റെ സ്വർണ മാലയും, മൊബൈലും കവർന്നു; പ്രതി പിടിയിൽ

November 23, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025