• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

പൊന്നാനിയിലെ ജനങ്ങളുടെ ദുരിതങ്ങൾക്ക് നഗരസഭ പരിഹാരം കാണണം: കെ പി നൗഷാദ് അലി

ckmnews by ckmnews
November 21, 2024
in Malappuram
A A
പൊന്നാനിയിലെ ജനങ്ങളുടെ ദുരിതങ്ങൾക്ക് നഗരസഭ പരിഹാരം കാണണം: കെ പി നൗഷാദ് അലി
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി,ഈഴുവത്തിരുത്തി പ്രദേശങ്ങളിൽ പൊന്നാനി നഗരസഭയുടെ അനാസ്ഥ കാരണം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഓഫീസിനു മുന്നിൽ പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. തീരദേശ മേഖലയിൽ കടൽഭിത്തി നിർമ്മാണത്തിലെ അനാസ്ഥ,അങ്ങാടിപ്പാലം വീതി കൂട്ടാത്തതിനെത്തുടർന്നുള്ള ഗതാഗത തടസ്സം ,ഈഴുവത്തിരുത്തി പ്രദേശങ്ങളിലെ വീടുകളിൽ ഭാരതപ്പുഴയിൽ നിന്നും വെള്ളം കയറി ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ,പൊട്ടിപ്പൊളിഞ്ഞ നഗരസഭ റോഡുകൾ,ഈഴുവത്തിരുത്തി പാക്കേജിന്റെ പേരിൽ നിരവധി വർഷങ്ങളായി പൊളിച്ചിട്ട നിരവധി റോഡുകൾ, കത്താത്ത തെരുവ് വിളക്കുകൾ, തെരുവു നായ്ക്കളുടെ വന്ധീകരണം തുടങ്ങിയവയിൽ പൊന്നാനി നഗരസഭ സമ്പൂർണ്ണ പരാജയമായിരുന്നുവെ ന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി സെക്രട്ടറി കെ പി നൗഷാദ് കുറ്റപ്പെടുത്തി.കെ ജയപ്രകാശ് അധ്യക്ഷ വഹിച്ചു, വി ചന്ദ്രവല്ലി,ഉണ്ണികൃഷ്ണൻ പൊന്നാനി,പുന്നക്കൽ സുരേഷ്, കെ പി അബ്ദുൽ ജബ്ബാർ,എൻ പി നബീൽ,എ പവിത്രകുമാർ, ജെ പി വേലായുധൻ, എം രാമനാഥൻ, എം അബ്ദുൽ ലത്തീഫ്, കെവി സുജീർ, എം കെ റഫീഖ്,കബീർ അഴീക്കൽ എന്നിവർ പ്രസംഗിച്ചു.

Related Posts

തലമുണ്ട പറയംവളപ്പിൽ സുമേഷിന്റെ ഭാര്യ ഹിമ നിര്യാതയായി
Local News

തലമുണ്ട പറയംവളപ്പിൽ സുമേഷിന്റെ ഭാര്യ ഹിമ നിര്യാതയായി

April 6, 2026
561
വിഷുവിനെ വരവേൽക്കാൻ പൈതൃക കണി വെള്ളരി.
Local News

വിഷുവിനെ വരവേൽക്കാൻ പൈതൃക കണി വെള്ളരി.

April 5, 2026
173
അഡ്വ: പിസി ഉഷ നിര്യാതയായി
Local News

അഡ്വ: പിസി ഉഷ നിര്യാതയായി

April 4, 2026
393
ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം
Local News

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം

April 4, 2026
22
പ്രചരണരംഗം ചൂട് പിടിക്കുന്നു ‘വി ഡി സതീശനും ശശി തരൂരും പൊന്നാനിയില്‍ വെള്ളിയാഴ്ച ഷാഫി പറമ്പില്‍ റോഡ് ഷോ
Local News

പ്രചരണരംഗം ചൂട് പിടിക്കുന്നു ‘വി ഡി സതീശനും ശശി തരൂരും പൊന്നാനിയില്‍ വെള്ളിയാഴ്ച ഷാഫി പറമ്പില്‍ റോഡ് ഷോ

April 2, 2026
174
പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ  ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി
Local News

പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി

April 1, 2026
319
Next Post
ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് എ ആർ റഹ്മാന്: പുരസ്കാരം ആടുജീവിതത്തിലൂടെ

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് എ ആർ റഹ്മാന്: പുരസ്കാരം ആടുജീവിതത്തിലൂടെ

Recent News

‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി

‘ഞാൻ വോട്ട് ചെയ്തു, എല്ലാവരും വോട്ട് ചെയ്യണം, അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമല്ലേ’: മമ്മൂട്ടി

April 9, 2026
114
കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍

കാസര്‍കോട് ഉദുമയില്‍ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുളളില്‍ കയറിയ യുഡിഎഫ് ഏജന്റ് പിടിയില്‍

April 9, 2026
138
ഒരു കുഞ്ഞിനെ നോക്കാൻ തന്നെ വലിയ ബുദ്ധിമുട്ട്; ഗര്‍ഭിണിയെന്ന് ഭര്‍ത്താവിനെ പോലും അറിയിച്ചില്ല; കാട്ടാക്കടയിലെ ഷംന പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഇങ്ങനെ

ഒരു കുഞ്ഞിനെ നോക്കാൻ തന്നെ വലിയ ബുദ്ധിമുട്ട്; ഗര്‍ഭിണിയെന്ന് ഭര്‍ത്താവിനെ പോലും അറിയിച്ചില്ല; കാട്ടാക്കടയിലെ ഷംന പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഇങ്ങനെ

April 9, 2026
399
ഇനി ഡാറ്റയില്ലാതെയും ഫോണ്‍ ഉപയോഗിക്കാം; ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണ്‍വിളികള്‍ മാത്രമുള്ള റീചാര്‍ജിന് നിര്‍ദേശം

ഇനി ഡാറ്റയില്ലാതെയും ഫോണ്‍ ഉപയോഗിക്കാം; ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണ്‍വിളികള്‍ മാത്രമുള്ള റീചാര്‍ജിന് നിര്‍ദേശം

April 9, 2026
157
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025