ADVERTISEMENT
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 11, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
ADVERTISEMENT
Home Entertainment

‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥി

ckmnews by ckmnews
November 21, 2024
in Entertainment
A A
‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥി
0
SHARES
501
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്. തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പ‍റിലേക്ക് കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്റെ ആവശ്യം. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി. ശിവകാര്‍ത്തികേയൻ- സായി പല്ലവി എന്നിവർ കേന്ദ്ര കഥാപത്രങ്ങളായ അമരൻ, മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന ചിത്രം 2024 ഒക്ടോബർ 31നാണ് റിലീസ് ചെയ്തത്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമ്മിച്ചത്.

ADVERTISEMENT

Related Posts

ഗംഭീര പെർഫോമൻസുമായി നടന്മാർ; ആര് തൂക്കും ഇത്തവണത്തെ സ്റ്റേറ്റ് അവാർഡ്?
Entertainment

ഗംഭീര പെർഫോമൻസുമായി നടന്മാർ; ആര് തൂക്കും ഇത്തവണത്തെ സ്റ്റേറ്റ് അവാർഡ്?

August 10, 2025
162
റിലീസിന് മുമ്പേ ‘പൊങ്കാല’ സിനിമയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അസി. ഡയറക്ടര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍
Entertainment

റിലീസിന് മുമ്പേ ‘പൊങ്കാല’ സിനിമയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അസി. ഡയറക്ടര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍

August 8, 2025
42
ഏത് മൂഡ് കൂലി മൂഡ്… ഒരു മണിക്കൂറിൽ ഒരു കോടി.. അഡ്വാൻസ് ബുക്കിങ്ങിൽ കസറി തലൈവ
Entertainment

ഏത് മൂഡ് കൂലി മൂഡ്… ഒരു മണിക്കൂറിൽ ഒരു കോടി.. അഡ്വാൻസ് ബുക്കിങ്ങിൽ കസറി തലൈവ

August 8, 2025
112
‘യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്‌ക
Entertainment

‘യേശുദാസിനെ തെറി വിളിക്കുന്നത് കേട്ടുനിൽക്കാനാകില്ല’; വിനായകനെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്‌ക

August 8, 2025
164
കുക്കു പരമേശ്വരനെതിരായ മെമ്മറി കാർഡ് വിവാദം: അമ്മ സംഘടനയിൽ പരാതി നൽകാൻ വനിതാ താരങ്ങള്‍
Entertainment

കുക്കു പരമേശ്വരനെതിരായ മെമ്മറി കാർഡ് വിവാദം: അമ്മ സംഘടനയിൽ പരാതി നൽകാൻ വനിതാ താരങ്ങള്‍

August 8, 2025
68
‘പരാതിയും കേസും ഗൂഢലക്ഷ്യത്തോടെ’; ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേത മേനോൻ
Entertainment

‘പരാതിയും കേസും ഗൂഢലക്ഷ്യത്തോടെ’; ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേത മേനോൻ

August 7, 2025
114
Next Post
ശബരിമലയിൽ സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്; ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് ആവശ്യവും

ശബരിമലയിൽ സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്; ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് ആവശ്യവും

Recent News

ചങ്ങരംകുളം ചിയാന്നൂർ കോട്ടയിൽ അമ്പലത്തിന് സമീപത്ത് പുലിയെ കണ്ടെന്ന് അഭ്യൂഹം:നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു

ചങ്ങരംകുളം ചിയാന്നൂർ കോട്ടയിൽ അമ്പലത്തിന് സമീപത്ത് പുലിയെ കണ്ടെന്ന് അഭ്യൂഹം:നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു

August 10, 2025
4k
സപ്ലൈകോ ഒരുങ്ങിത്തന്നെ, ഓണക്കിറ്റും ഗിഫ്റ്റ് കാര്‍ഡും, ലക്കി ഡ്രോയിൽ സ്വര്‍ണ സമ്മാനവും, 288 ഐറ്റങ്ങൾക്ക് പ്രത്യേക ഓഫര്‍

സപ്ലൈകോ ഒരുങ്ങിത്തന്നെ, ഓണക്കിറ്റും ഗിഫ്റ്റ് കാര്‍ഡും, ലക്കി ഡ്രോയിൽ സ്വര്‍ണ സമ്മാനവും, 288 ഐറ്റങ്ങൾക്ക് പ്രത്യേക ഓഫര്‍

August 10, 2025
9
കർഷക സംഘം നന്നംമുക്ക് പഞ്ചായത്ത് സമ്മേളനം ചങ്ങരംകുളത്ത് നടന്നു

കർഷക സംഘം നന്നംമുക്ക് പഞ്ചായത്ത് സമ്മേളനം ചങ്ങരംകുളത്ത് നടന്നു

August 10, 2025
105
നിമിഷപ്രിയയുടെ വധശിക്ഷ എത്രയും പെട്ടെന്നു നടപ്പിലാക്കണം’: ഡപ്യൂട്ടി അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ കുടുംബം

നിമിഷപ്രിയയുടെ വധശിക്ഷ എത്രയും പെട്ടെന്നു നടപ്പിലാക്കണം’: ഡപ്യൂട്ടി അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ കുടുംബം

August 10, 2025
230
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025