ചങ്ങരംകുളം:ചിയ്യാനൂരില്‍ താമസിച്ചിരുന്ന പരേതനായ കൈപ്രവളപ്പില്‍ അയ്യപ്പന്റെ മകന്‍ രാജന്‍(65)നിര്യാതനായി.അര്‍ബുദ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.ഭാര്യ മണി.മക്കള്‍ രഞ്ജിത്ത്,ശ്രീജിത്ത്.സംസ്കാരം ശനിയാഴ്ച കാലത്ത് 11 മണിക്ക് പൊന്നാനി പൊതുസ്മശാനത്തില്‍







