• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആശ്വാസം ആശങ്കയിലേക്ക്; വീണ്ടും കുതിച്ചുയർന്ന് സ്വർണ വില

ckmnews by ckmnews
January 9, 2026
in Kerala
A A
ആശ്വാസം ആശങ്കയിലേക്ക്; വീണ്ടും കുതിച്ചുയർന്ന് സ്വർണ വില
0
SHARES
126
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്നലെ വില കുറഞ്ഞു എന്ന ആശ്വാസം ആശങ്കക്ക് വഴിമാറുന്നു. കേരളത്തിലെ സ്വർണ വില വീണ്ടും കുതിച്ചുയർന്നു. ഇന്നലെ ഒരു പവന് 1,01,200 രൂപയായിരുന്നെങ്കിൽ ഇന്നത് 1,01,720 രൂപയായിട്ടാണ് വർധിച്ചത്. ഒരു ഗ്രാമിന് 65 രൂപയും ഒരു പവന് 520 രൂപയുമാണ് വർധിച്ചത്. ജനുവരി ഏഴിന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയിരുന്നു; 1,02,280 രൂപ.

നാളെ വീണ്ടും വർധിച്ച് ഈ റെക്കോർഡ് തകർക്കുമോ എന്ന ആശങ്കയിലാണ് സ്വർണം വാങ്ങാൻ ഇരിക്കുന്നവർ. വിവാഹ സീസണായതിനാൽ, സാധാരണക്കാർ അടക്കം പ്രതിസന്ധിയിലാണ്. പണിക്കൂലി കൂടി ചേരുമ്പോൾ ആഭരണങ്ങൾക്ക് വൻ തുക ചെലവാക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. യുഎസിന്‍റെ സ്വാധീനത്തിൽ ലോകരാഷ്ട്രീയത്തിൽ സൃഷ്ടിക്കപ്പെടുന്ന അലയൊലികൾ സ്വർണവിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.

Related Posts

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം
Kerala

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

March 12, 2026
58
‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ
Kerala

‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

March 12, 2026
95
ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും
Kerala

ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

March 12, 2026
382
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍: തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കായി ജില്ലാതല ശില്‍പശാല
Kerala

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍: തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കായി ജില്ലാതല ശില്‍പശാല

March 12, 2026
14
മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത്; 25 പരാതികള്‍ തീര്‍പ്പാക്കി
Kerala

മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത്; 25 പരാതികള്‍ തീര്‍പ്പാക്കി

March 12, 2026
13
പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്ക് തുടക്കം
Kerala

പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്ക് തുടക്കം

March 12, 2026
126
Next Post
ഓൺലൈൻ തട്ടിപ്പ് കേസിൽ ഇടനിലക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു; എസ്എച്ച്ഒയുടെ പങ്കും അന്വേഷിക്കും

ഓൺലൈൻ തട്ടിപ്പ് കേസിൽ ഇടനിലക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു; എസ്എച്ച്ഒയുടെ പങ്കും അന്വേഷിക്കും

Recent News

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

March 12, 2026
58
തിരൂർ റെയിൽവേ സ്റ്റേഷനിൽ എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

തിരൂർ റെയിൽവേ സ്റ്റേഷനിൽ എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

March 12, 2026
104
‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

March 12, 2026
95
ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

March 12, 2026
382
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025