• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി സ്വദേശിയായ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ സംഭവം ഒളിവില്‍ പോയ ഭർത്താവ് പിടിയിൽ

ckmnews by ckmnews
November 20, 2024
in UPDATES
A A
പൊന്നാനി സ്വദേശിയായ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ സംഭവം ഒളിവില്‍ പോയ ഭർത്താവ് പിടിയിൽ
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പട്ടാമ്പി ; വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി ഒളിവിൽ പോയ ഭർത്താവിനെ ചെർപ്ലശേരി പോലീസ് പിടികൂടി. പട്ടാമ്പിയിലെ ഒരു ലോഡ്ജിൽ നിന്നാണ് പ്രതി സത്യൻ (54) പിടിയിലായത്. ചെർപ്പുളശ്ശേരി മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിന് സമീപം മകനോടൊപ്പം താമസിക്കുന്ന പൊന്നാനി പെരുമ്പടപ്പ് തെക്കഞ്ചീരി വീട്ടിൽ സുനിത (50) യെയാണ് ഇന്നലെ രാവിലെ സത്യൻ കൊലപ്പെടുത്തിയത്.

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവുമായി അകന്ന് മകനോടൊപ്പം കഴിയുകയായിരുന്നു സുനിത. പിടിയിലായ പ്രതിയുമായി പോലിസ് ഇന്ന് മാങ്ങോട് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഭർത്താവ് സത്യനാണ് കുത്തിയതെന്ന് സുനിത മരണ മൊഴി നൽകിയിരുന്നു. വീട്ടിൽ കയറ്റാത്തതു കൊണ്ടാണ് കൃത്യം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.

സുനിത ഉണരുന്ന സമയം നോക്കി വീടിന് പിന്നിൽ തക്കം പാർത്ത് പതുങ്ങിയിരുന്നാണ് കൊലപ്പെടുത്തിയതെന്ന് സത്യൻ പോലീസിനോട് പറഞ്ഞു. കുടുംബ വഴക്കിനെ തുടർന്ന് രണ്ടു മാസം മുമ്പാണ് സുനിതയും മകൻ സഞ്ജയും മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപം താൽക്കാലിക ഷെഡ്ഡിൽ താമസം തുടങ്ങിയത്.

Related Posts

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ
UPDATES

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

June 14, 2026
2
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു
UPDATES

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

June 14, 2026
2
എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി
UPDATES

എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി

June 14, 2026
3
പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ നിര്യാതനായി
UPDATES

പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ നിര്യാതനായി

June 14, 2026
2
ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി
UPDATES

ചെറുവല്ലൂർ പരേതനായ മുളക്കാം പറമ്പത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ വത്സകുമാരി നിര്യാതയായി

June 13, 2026
167
തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി
UPDATES

തൃത്താലയിലും ഓപ്പറേഷൻ തൂഫാൻ, വീട്ടിൽ നടത്തിയ പരിശോധനയിൽഎം ഡി എം എ പിടികൂടി

June 13, 2026
144
Next Post
പെരുമുക്ക് ഉപ തെരഞ്ഞെടുപ്പ് :യുഡിഎഫ് സ്ഥാനാർഥി പത്രിക നൽകി

പെരുമുക്ക് ഉപ തെരഞ്ഞെടുപ്പ് :യുഡിഎഫ് സ്ഥാനാർഥി പത്രിക നൽകി

Recent News

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

അവസാന നിമിഷം ഗോൾ മടക്കി, സ്വിറ്റ്സർലൻഡിനെതിരെ സമനില; ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിന്റ് നേടി ഖത്തർ

June 14, 2026
2
ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട്‌ മലയാളി നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു

June 14, 2026
2
എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി

എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോസവ് ‘കാളാച്ചാലില്‍ തുടങ്ങി

June 14, 2026
3
പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ നിര്യാതനായി

പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ നിര്യാതനായി

June 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025