• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആശ്വമേധം 7.0ദേശിയ വിരവിമുക്ത ദിനത്തില്‍ ആരോഗ്യ ക്യാമ്പയിനുകളുടെ പഞ്ചായത്ത്‌ തല ഉദ്ഘടാനവും വോളന്റീർ പരിശീലനവും കപ്പൂരില്‍ നടന്നു

ckmnews by ckmnews
January 4, 2026
in UPDATES
A A
ആശ്വമേധം 7.0ദേശിയ വിരവിമുക്ത ദിനത്തില്‍ ആരോഗ്യ ക്യാമ്പയിനുകളുടെ പഞ്ചായത്ത്‌ തല ഉദ്ഘടാനവും വോളന്റീർ പരിശീലനവും കപ്പൂരില്‍ നടന്നു
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കപ്പൂർ ഗ്രാമ പഞ്ചായത്ത്‌ കുടുംബരോഗ്യ കേന്ദ്രം കപ്പൂർ & കുമരനല്ലൂർ നേതൃത്വത്തിൽ ആശ്വമേധം 7.0
ദേശിയ വിരവിമുക്ത ദിനം
ആരോഗ്യം ആനന്ദം
വൈബ് 4 വെൽനെസ്
എന്നീ ആരോഗ്യ ക്യാമ്പയിനുകളുടെ പഞ്ചായത്ത്‌ തല ഉദ്ഘടാനവും വോളന്റീർ പരിശീലനവും കപ്പൂർ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു.വൈസ് പ്രസിഡന്റ് രാജീവ്‌ പാറയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ കപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ് നസീമ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മുഹമ്മദ്‌ റഫീഖ് സ്വാഗതം പറഞ്ഞു.മെമ്പർമാരായ അലി കുമാരനല്ലൂർ, അമീൻ മാസ്റ്റർ, റഫീന ടീച്ചർ,എന്നിവർ ആശംസകൾ അറിയിച്ചു.മെമ്പർമാരായ ഷെരീഫ്, സുമി സുധീഷ്, സിനി, മഞ്ജുള, സ്മിത പറക്കുളം,നസീമ ടിടി, ശ്രീജിത്ത്‌, സ്കൂൾ അധ്യാപകർ, അംഗൻവാടി ടീച്ചർമാർ, ആശ പ്രവർത്തകർ,ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.രാജലക്ഷ്മി പ്രൊജക്റ്റ്‌ ഓഫീസർ നന്ദി പറഞ്ഞു

Related Posts

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി
UPDATES

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
153
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ
UPDATES

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
65
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
UPDATES

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
115
പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം
UPDATES

പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

September 19, 2026
27
ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ
UPDATES

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

September 19, 2026
125
മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
114
Next Post
ഐഡിയൽ എച്ച് എസ് എസ് ‘എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ചു

ഐഡിയൽ എച്ച് എസ് എസ് 'എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ചു

Recent News

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
93
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
54
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
196
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025