• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഐഡിയൽ എച്ച് എസ് എസ് ‘എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ചു

ckmnews by ckmnews
January 4, 2026
in UPDATES
A A
ഐഡിയൽ എച്ച് എസ് എസ് ‘എൻ എസ് എസ് സഹവാസ ക്യാമ്പ് സമാപിച്ചു
0
SHARES
50
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കുളിലെ രണ്ട് എൻഎസ്എസ് യൂണിറ്റുകളുടെ ഇനിയുമൊഴുകും എന്ന ശീർഷകത്തിൽ നടന്ന സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.തൃക്കണാപുരം ജിഎൽ പി എസ് , എസ് എസ് യു പി സ്കൂൾ എന്നി വിദ്യാലയങ്ങളിലായിരുന്നു ക്യാമ്പ്.ക്യാമ്പ് പ്രവർത്തനങ്ങളുടെ
ഭാഗമായി ഗ്രാമസ്വരാജ്,ലഹരിക്കെതിരെ സമൂഹത്തിന്റെ മുമ്പിൽ ഒപ്പുവച്ച ബാനർ, എയ്ഡ്‌സിനെതിരെ ജ്യോതി, ഡിജിറ്റൽ കൂട്ടുകാർ,തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൊതുജന പങ്കാളിത്തം, പ്രകൃതി ജന്യ ഉൽപന്നങ്ങളുടെ നിർമാണം ,പപ്പായ അച്ചാർ,പച്ചക്കറി കൃഷി പരിശീലനം, വിത്തും കൈക്കോട്ടും,പച്ചക്കറി തൈവിതരണം ,സ്നേഹാങ്കണം,അംഗൻവാടി കുട്ടികൾക്ക് കളിക്കോപ്പ് വിതരണം ,വേരുകൾ തേടി, സ്കൂൾ പൂന്തോട്ട നിർമ്മാണം, മണ്ണും മനുഷ്യനും,ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം, ഗസൽ സന്ധ്യ, യോഗ, എന്നിവയും ക്യാമ്പിന്റെ മുഖ്യ പ്രവർത്തനങ്ങളായിരുന്നു. പന്ത്രണ്ട് ഗ്രൂപ്പുകളായി നൂറ് വളണ്ടിയർമാർ സ്ഥിരം പ്രതിനിധികളായി. എൻ എസ് എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. ദേവിപ്രിയ,ടെക്സിക്കൽ കോർഡിനേറ്റർ ഡോ.സുനീഷ്, ജില്ല കോർഡിനേറ്റർ പി.ടി രാജ്മോഹൻ ,കുറ്റിപ്പുറം ക്ലസ്റ്റർ കൺവീനർ അബ്ദുസലാം, തിരൂർ ക്ലസ്റ്റർ കൺവീനർ സി. സമീർ, തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി അബൂബക്കർ സിദ്ധീഖ്, വൈസ് പ്രസിഡൻറ് സി സുനിത . വാർഡ് മെമ്പർ വാസുദേവൻ, പിടിഎ പ്രസിഡന്റ് പി വി ഇബ്രാഹിം, ഹെഡ് മിസ്ട്രസ് കെ ശ്രീദേവി, ഐഡിയൽ സ്ഥാപക ഡയറക്ടർ മജീദ് ഐഡിയൽ ,പ്രിൻസിപ്പാൾ എം. സെന്തിൽ കുമരൻ , വൈസ് പ്രിൻസിപ്പാൾ കെ പി വിനീഷ്, ഐ സുന്ദരൻ, പ്രോഗം ഓഫീസർമാരായ രസീതകാവുങ്ങൽ , പി എച്ച്.അജ്മൽ ഫായിസ് , അർജുൻ ജയദാസ് ,പി കെ അമൃത . വളണ്ടിയർ ലീഡർമാരായ അംറിൻ അഷ്റഫ്, ആസിം അർഷൻ, കെ എം റെന ,മുഹമ്മദ് ഷെസിൻ എന്നിവർ വിവിധ സെഷനുകളിൽ സംവദിച്ചു.

Related Posts

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി
UPDATES

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
162
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ
UPDATES

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
70
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
UPDATES

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
120
പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം
UPDATES

പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

September 19, 2026
29
ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ
UPDATES

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

September 19, 2026
136
മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
117
Next Post
സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന് അതിജീവിത; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി

സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന് അതിജീവിത; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി

Recent News

വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല, മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്- സുരേഷ് ഗോപി

വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ വിമർശിക്കാനില്ല, മുൻ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്- സുരേഷ് ഗോപി

September 19, 2026
0
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
156
വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

വീട്ടമ്മമാരുടെ പെൻഷൻ അട്ടിമറി അനുവദിക്കില്ല:കെഎസ്‌കെടിയു

September 19, 2026
83
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
216
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025