എടപ്പാൾ:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രസത്തിലേക്കു മേൽശാന്തി പിഎം മനോജ് എംബ്രാന്തിരിയുടെ വഴിപാടായി ശിവേലി തിടമ്പ് സമർപ്പിച്ചു.ക്ഷേത്രം ഊരാളാൻ കെഎം പരമേശ്വരൻ നമ്പൂതിരി ടിപി കുമാരൻ,ടികെ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു തന്ത്രി കെടി നാരായൺ നാരായണൻ നമ്പൂതിരി പ്പാടിന്റെ കർമികത്വത്തിൽ നവകം പഞ്ചഗാവ്യം അഭിഷേകം ഉണ്ടായി










